"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ പൊൻവെട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ പൊൻവെട്ടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പൊൻവെട്ടം

അങ്ങ് നോക്കൂ നമുക്ക് കാണാം പൊൻവെട്ടം
കിഴക്കുനിന്നും പൊങ്ങിവരുന്നൊരു പൊൻവെട്ടം
നമ്മുടെ പൂർവപിതാക്കളുടെ
ചരിതം പറയും പൊൻവെട്ടം
രാവിലെ മുതൽ അന്തി വരെയും
വെളിച്ചം നൽകും പൊൻവെട്ടം
പടിഞ്ഞാറുഭാഗത്ത് താണുപോകും പൊൻവെട്ടം
സൂര്യനെന്നൊരു ചെല്ലപ്പേരുള്ള നമ്മുടെ പൊൻവെട്ടം.
 

സമീഅ.എൻ
4 C എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത