"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ കൊറോണക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

ഇതെന്തൊരു കാലം .....അയ്യോ !
ഈ കൊറോണക്കാലം ....

നമ്മുടെ വീടൊരുകൂട്
ആ കൂടൊരു കളിക്കളം ....ഇപ്പോൾ
വീടൊരു കളിക്കളം.
ഇപ്പോൾ വീടൊരു രക്ഷകൻ
നമ്മുടെ നല്ലൊരു രക്ഷകൻ .

ചങ്ങായിമാരില്ല ...എനിക്ക്
കൂട്ടുകൂടാൻ ചങ്ങായിമാരില്ല
വീട്ടുകാരെല്ലാം എന്റെ
ചങ്ങായിമാരായി ...
ഞങ്ങൾ ചങ്ങായിമാരായി.

ഇതെന്തൊരു കാലം....
ഞങ്ങൾക്കിത് ബോറടിക്കാലം .
ബോറടി മാറ്റാൻ എൻ ടീച്ചർ
ഗ്രൂപ്പിലുണ്ടെ ...കളികൾ,വരകൾ,
നിർമാണങ്ങൾ ....അങ്ങനെ
ഞങ്ങൾ പലതും ചെയ്തേ
ഈ ബോറടിക്കാലം ...അയ്യാ
കൊറോണക്കാലം
ഉത്സവമാക്കി ...ഞങ്ങൾ
ബോറടിമാറ്റി .....
 

കാർത്തിക് .എം
1 B എ എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത