"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ എന്റെ പുള്ളിപ്പശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ എന്റെ പുള്ളിപ്പശു" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

എന്റെ പുള്ളിപ്പശു

നല്ല പശു .ഭംഗിയുള്ള എന്റെ പുള്ളിപ്പശു .'അമ്മ എന്നും വെള്ളവും ,പുല്ലും,കൊടുക്കും.അമ്മയാണ് പാൽ കറക്കുന്നത്.എന്നും 'അമ്മ ഞങ്ങൾക്ക് പാൽ കുടിക്കാൻ തരും.ഒരു ദിവസം പുള്ളിപ്പശുവിനെ കാണാതായി.....അമ്മയും ഞാനും പശുവിനെ കാണാതെ വിഷമിച്ചു.എല്ലായിടത്തും തിരഞ്ഞു.'അമ്മ ഒരു മരത്തിന്റെ അരികിലേക്ക് നോക്കി .അതാ....ഞങ്ങളുടെ പുള്ളിപ്പശു.പുല്ലുതിന്നുന്നു.അത് കണ്ടു ഞങ്ങൾക്ക് സന്തോഷമായി.പുള്ളിപ്പശുവിനെയും കൊണ്ട് ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.

കാർത്തിക്.എം
1 B എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ