"എ.എം.എൽ.പി.എസ് പാപ്പാളി/അക്ഷരവൃക്ഷം/മണ്ടൻ മുതലയും ഞണ്ടും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മണ്ടൻ മുതലയും ഞണ്ടും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.എസ് പാപ്പാളി/അക്ഷരവൃക്ഷം/മണ്ടൻ മുതലയും ഞണ്ടും" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> ഒരിടത്തു ഒരിടത്തു ഒരു മുതലയും ഒരു ഞണ്ടും ഉറ്റ ചങ്ങാതിമാരായിരുന്നു . ഒരു വലിയ കുളത്തിൽ ആയിരുന്നു അവർ രണ്ടു പേരും താമസിച്ചിരുന്നത് . മുതലയെ പേടിച്ചു ആ കുളത്തിൽ വള്ളം കുടിക്കാൻ ഒറ്റ മൃഗവും വന്നിരുന്നില്ല. അത് കൊണ്ട് മുതലക്ക് മീൻ അല്ലാതെ മറ്റു ഭക്ഷണമൊന്നും കിട്ടിയിരുന്നില്ല. എനിക്ക് ഈ മീൻ തിന്നു മടുത്തു. ഒരു മൃഗത്തെ തിന്നാൻ കൊതിയാകുന്നു. അതിനു എന്താണൊരു വഴി. മുതല ഞെണ്ടിനോട് ചോദിച്ചു . ഞണ്ട് ഒരു വിദ്യ പറഞ്ഞു മുതലച്ചൻ കരയിൽ ചത്തത് പോലെ കിടക്കണം , മൃഗങ്ങളെ വരുത്തുന്ന കാര്യം ഞാൻ ഏറ്റു. മുതലയ്ക്ക് സന്തോഷമായി . കുളക്കരയിൽ അവൻ ചത്തത് പോലെ കിടന്നു . "മുതലച്ചൻ ചത്തേ. ഇനി ആർക്കും പേടി കൂടാതെ കുളത്തിൽ വന്നു വെള്ളം കുടിക്കാമേ" എന്ന് ഒരു പാറ പുറത്തു് കേറി നിന്ന് ഞണ്ടു ഉറക്കെ വിളിച്ചു പറഞ്ഞു. അത് കേട്ട് മൃഗങ്ങൾ ഓടി കുടി. സത്യമാണോ മൃഗങ്ങൾ ചോദിച്ചു അപ്പോൾ ഞണ്ടു പറഞ്ഞു കണ്ടില്ലേ ചത്തു കിടക്കുന്നതു. പക്ഷെ കുറുക്കന് അത് വിശ്വാസമായില്ല. കുറുക്കൻ ഞണ്ടിനോട് പറഞ്ഞു. ചത്ത മുതലകൾ സാധാരണ വാലുകൾ ഇളക്കും. ഇതിന്റെ വാല് ഇളകുനില്ലല്ലോ. അപ്പോൾ നീ പറഞ്ഞത് നുണയാണ് ..... | |||
മുതല അത് കേട്ട് . ഞാൻ ചത്ത് പോയെന്ന് കുറുക്കൻ വിശ്വസിക്കട്ടെ എന്ന് കരുതി മണ്ടൻ മുതല വാല് ഇളക്കാൻ തുടങ്ങി . അത് കണ്ട കുറുക്കൻ ഉറക്കെ വിളിച്ചു പറഞ്ഞു " ഈ മുതല ചത്തിട്ടില്ല ട്ടാ ... ഞണ്ട് നുണ പറയുന്നതാണേ" എന്ന് . മൃഗങ്ങൾ നാലു പാടും ഓടി രക്ഷപെട്ടു . അങ്ങനെ മണ്ടനെ സഹായിക്കാൻ ചെന്ന ഞണ്ടും മണ്ടനായി </p> | |||
{{BoxBottom1 | |||
| പേര്= മുഹമ്മദ് അൽ സഫ്‌വാൻ | |||
| ക്ലാസ്സ്=4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എ എം എൽ പി എസ് പാപ്പാളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 24240 | |||
| ഉപജില്ല= ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തൃശ്ശൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sunirmaes| തരം= കഥ}} |
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
മണ്ടൻ മുതലയും ഞണ്ടും
ഒരിടത്തു ഒരിടത്തു ഒരു മുതലയും ഒരു ഞണ്ടും ഉറ്റ ചങ്ങാതിമാരായിരുന്നു . ഒരു വലിയ കുളത്തിൽ ആയിരുന്നു അവർ രണ്ടു പേരും താമസിച്ചിരുന്നത് . മുതലയെ പേടിച്ചു ആ കുളത്തിൽ വള്ളം കുടിക്കാൻ ഒറ്റ മൃഗവും വന്നിരുന്നില്ല. അത് കൊണ്ട് മുതലക്ക് മീൻ അല്ലാതെ മറ്റു ഭക്ഷണമൊന്നും കിട്ടിയിരുന്നില്ല. എനിക്ക് ഈ മീൻ തിന്നു മടുത്തു. ഒരു മൃഗത്തെ തിന്നാൻ കൊതിയാകുന്നു. അതിനു എന്താണൊരു വഴി. മുതല ഞെണ്ടിനോട് ചോദിച്ചു . ഞണ്ട് ഒരു വിദ്യ പറഞ്ഞു മുതലച്ചൻ കരയിൽ ചത്തത് പോലെ കിടക്കണം , മൃഗങ്ങളെ വരുത്തുന്ന കാര്യം ഞാൻ ഏറ്റു. മുതലയ്ക്ക് സന്തോഷമായി . കുളക്കരയിൽ അവൻ ചത്തത് പോലെ കിടന്നു . "മുതലച്ചൻ ചത്തേ. ഇനി ആർക്കും പേടി കൂടാതെ കുളത്തിൽ വന്നു വെള്ളം കുടിക്കാമേ" എന്ന് ഒരു പാറ പുറത്തു് കേറി നിന്ന് ഞണ്ടു ഉറക്കെ വിളിച്ചു പറഞ്ഞു. അത് കേട്ട് മൃഗങ്ങൾ ഓടി കുടി. സത്യമാണോ മൃഗങ്ങൾ ചോദിച്ചു അപ്പോൾ ഞണ്ടു പറഞ്ഞു കണ്ടില്ലേ ചത്തു കിടക്കുന്നതു. പക്ഷെ കുറുക്കന് അത് വിശ്വാസമായില്ല. കുറുക്കൻ ഞണ്ടിനോട് പറഞ്ഞു. ചത്ത മുതലകൾ സാധാരണ വാലുകൾ ഇളക്കും. ഇതിന്റെ വാല് ഇളകുനില്ലല്ലോ. അപ്പോൾ നീ പറഞ്ഞത് നുണയാണ് ..... മുതല അത് കേട്ട് . ഞാൻ ചത്ത് പോയെന്ന് കുറുക്കൻ വിശ്വസിക്കട്ടെ എന്ന് കരുതി മണ്ടൻ മുതല വാല് ഇളക്കാൻ തുടങ്ങി . അത് കണ്ട കുറുക്കൻ ഉറക്കെ വിളിച്ചു പറഞ്ഞു " ഈ മുതല ചത്തിട്ടില്ല ട്ടാ ... ഞണ്ട് നുണ പറയുന്നതാണേ" എന്ന് . മൃഗങ്ങൾ നാലു പാടും ഓടി രക്ഷപെട്ടു . അങ്ങനെ മണ്ടനെ സഹായിക്കാൻ ചെന്ന ഞണ്ടും മണ്ടനായി
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ