"എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) ("എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/പൂമ്പാറ്റ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
പൂമ്പാറ്റേ.... പൂമ്പാറ്റേ
പൂമ്പാറ്റേ.... പൂമ്പാറ്റേ
എങ്ങോട്ടാണീ സഞ്ചാരം
എങ്ങോട്ടാണീ സഞ്ചാരം
എന്തോട്ടത്തിലെ പൂക്കളിലുള്ള
പൂന്തോട്ടത്തിലെ പൂക്കളിലുള്ള
തേൻ കുടിക്കാൻ പോകുന്നോ
തേൻ കുടിക്കാൻ പോകുന്നോ
തേൻ കുടിച്ച് വരുമ്പോൾ നിന്നേ
തേൻ കുടിച്ച് വരുമ്പോൾ നിന്നേ
വരി 16: വരി 16:
പൂമ്പാറ്റേ...... പൂമ്പാറ്റേ....
പൂമ്പാറ്റേ...... പൂമ്പാറ്റേ....
എങ്ങോട്ടാണീ സഞ്ചാരം
എങ്ങോട്ടാണീ സഞ്ചാരം
</center> </poem>
</poem>
{{BoxBottom1
{{BoxBottom1
| പേര്= മയൂഖ P. T
| പേര്= മയൂഖ P. T
| ക്ലാസ്സ്= 1.B
| ക്ലാസ്സ്= 2.A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 26: വരി 26:
| ഉപജില്ല=കുന്ദമംഗലം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കുന്ദമംഗലം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോഴിക്കോട്  
| ജില്ല= കോഴിക്കോട്  
| തരം=      <!-- കവിത, കഥ, ലേഖനം -->   
| തരം=കവിത     <!-- കവിത, കഥ, ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Noufalelettil| തരം=കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ

പൂമ്പാറ്റ
പൂമ്പാറ്റേ.... പൂമ്പാറ്റേ
എങ്ങോട്ടാണീ സഞ്ചാരം
പൂന്തോട്ടത്തിലെ പൂക്കളിലുള്ള
തേൻ കുടിക്കാൻ പോകുന്നോ
തേൻ കുടിച്ച് വരുമ്പോൾ നിന്നേ
കാണാൻ എന്തു രസം
എന്തൊരു ചന്തം എന്തൊരു ഭംഗി
ചേലേറുന്നൊരു നിൻ മേനി
പൂമ്പാറ്റേ...... പൂമ്പാറ്റേ....
എങ്ങോട്ടാണീ സഞ്ചാരം

മയൂഖ P. T
2.A എ.എം.എൽ.പി.എസ് പറമ്പിൽ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത