"എ.എം.എൽ.പി.എസ് എടയൂർ നോർത്ത്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ് എടയൂർ നോർത്ത്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്


          പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ
          ജാതിമത വേർതിരിവ്കാട്ടാതെ
          എല്ലാവരെയും തുല്ല്യരായിക്കണ്ട്
          അടക്കി വീട്ടിലിരുത്തിയ കേമൻ
          
          പറന്ന് നടന്നവരുംകൂട്ടിലടക്കപ്പെട്ടവരും
          ഒരേ അഴിക്കുള്ളിലായ ദിനങ്ങൾ
          പാറി നടക്കാത്തതിൽപഴിച്ചവർ
          അകലം പാലിച്ച് നടന്നിടാം
          ഇനിയമൊരുസ്വാതന്ത്ര്യം പിറന്നിടാൻ
                            
                               
                              


മുഹമ്മദ്‌ സിനാൻ ടി.പി
4D എടയൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത