"എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/അക്ഷരവൃക്ഷം/വല്ലാത്തൊരു കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Amlpstsara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വല്ലാത്തൊരു കാലം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/അക്ഷരവൃക്ഷം/വല്ലാത്തൊരു കാലം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 26: | വരി 26: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=lalkpza| തരം=ലേഖനം}} |
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
വല്ലാത്തൊരു കാലം
ഹെന്റമ്മോ.. ! എന്തൊരു കാലമാണിത്. ഈ കൊറോണ കാലം. ആദ്യമായി ഇതിനെ കുറിച്ച് കേട്ടപ്പോൾ അത്ര കാര്യമാക്കിയില്ല. പിന്നല്ലേ മനസ്സിലായത് കൊറോണ വിചാരിച്ച പോലെയല്ല, ആളു ഭീകരനാണ്. എവിടേക്കും പോവാൻ പറ്റില്ല, പുറത്തിറങ്ങി കളിക്കാൻ പറ്റില്ല, കുട്ടുകാരെ കാണാൻ പോകാൻ പറ്റില്ല, ഇങ്ങനെ എന്തെല്ലാം നിയമങ്ങൾ ഈ കൊറോണ വന്നപ്പോൾ. കുട്ടികളായ ഞങ്ങൾക്ക് ഇതൊന്നും സഹിക്കാൻ കഴിയുന്നില്ലാട്ടോ... വീട്ടിനുള്ളിൽ ഇരുന്ന് കളിച്ചത് മതിയായി. ക്രിക്കറ്റും ഫുട്ബോളും അങ്ങനെ ഞങ്ങൾ കൂട്ടം കൂടി കളിക്കുന്ന എന്തെല്ലാം കളികൾ, എല്ലാം നീ ഒറ്റൊരുത്തൻ കാരണം ഇല്ലാതായില്ലേ, ഈ അവധിക്കാലം ഞങ്ങളെ വീട്ടിനുള്ളിൽ തളച്ചില്ലേ കൊറോണാ, എന്തെല്ലാം ആഗ്രഹങ്ങളായിരുന്നു. എന്റെ 4 A യിലെ കുട്ടുകാരെ ഇനി കാണാൻ പറ്റുമോ? ഇനി ഒരു ഒത്തു കൂടൽ ഉണ്ടാവുമോ ....?
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം