"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ഹരിതാഭ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഹരിതാഭ ഭൂമി | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ഹരിതാഭ ഭൂമി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=5
| color=5
}}
}}
{{verified1|name=lalkpza| തരം= കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഹരിതാഭ ഭൂമി

എത്ര സുന്ദരമെത്രസുന്ദരം
എന്റെ പുണ്യഭൂമി
മലമേടുകൾ,പുൽക്കാടുകൾ
ഹരിതാഭമാക്കിയ ഭൂമി
നിറവയലുകൾ കതിരാടുമിവിടം
ചെറുമീനുകൾ കളിയാടുമിവിടം
കായലും പുഴകഴും പാടി
ഒഴുകുമി ഭൂവിൽ
കാറ്റു പറയും കഥകളും
പുതു പാട്ട് പാടുമീ കിളികളും
നിറം ചാർത്തുവാൻ മൃഗാതികളും
കളിയാടുവാൻ മമ മർത്യരും
എത്ര സുന്ദരമെത്ര സുന്ദരം
ഹരിതാഭ വാഴും ഭൂമി
 


റിദ
5.എ എ.എം.എൽ.പി സ്കൂൾ ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത