"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ലീനയുടെ നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin19854 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലീനയുടെ നന്മ | color= 2 }} ലീ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ലീനയുടെ നന്മ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| തരം= കഥ | | തരം= കഥ | ||
| color= 5}} | | color= 5}} | ||
{{verification4|name=Manojjoseph|തരം= കഥ}} |
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ലീനയുടെ നന്മ
ലീനയും മീനയും അയൽക്കാരായിരുന്നു.ലീന വളരെ അധ്വാന ശീലയും മീന വളരെ മടിയത്തിയുമായിരുന്ന.അങ്ങനെ ഒരിക്കൽ വർഷ കാലം വന്നപ്പോൾ ലീന അവളുടെ വീടും പരിസരവുമെല്ലാം വൃത്തിയാക്കി.കെട്ടികിടക്കന്ന വെള്ളമെല്ലാം ഒഴിവാക്കി,ഇടവഴിയിലെല്ലാം പൂക്കള്ർ നട്ടു പിടിപ്പിക്കുകയും ചെയ്തു.എന്നാൽ മീന ഇതൊന്നു കാര്യമാക്കാതെ സുഖമായ് കിടന്നുറങ്ങി .അതികം വൈകാതെ തന്നെ മീനയ്ക്ക് കലശലായ പനി വന്നു.ഇതറിഞ്ഞ ലീന മീനയുടെ അടുത്തേക്ക് ഓടി ചെന്നു.വൃത്തിയില്ലാതെ കിടക്കുന്ന വീടും പരിസരവും കണ്ട് ലീന പറഞ്ഞു നീ വീടും ചുറ്റുവട്ടവും വൃത്തിയില്ലാതെ കൊണ്ട് നടക്കുന്നതു കൊണ്ടാണ് നിനക്ക് അസുഖങ്ങൾ വരുന്നത്.മാത്രവുമല്ല,വെള്ളം കെട്ടി കിടക്കുന്നതിനാൽ ഇവിടെമാകെ കൊതുകും വളർന്നിരിക്കുന്നു.എന്നിട്ട് ലീന അവിടെയെല്ലാം വൃത്തിയാക്കി കൊടുത്തു.ഇത് കണ്ടപ്പോൾ മീനയ്ക്ക് കുറ്റബോോധം തോന്നി.അവൾ ലീനയോട് നന്ദി പറയുകയും ഇനിയെപ്പോഴും വീടും പരിസരവും വൃത്തിയുള്ളതാക്കി സൂക്ഷിക്കാമെന്നും വാക്കു നൽകി.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ