"എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/പ്രകൃതി തൻ വാഗ്ദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി തൻ വാഗ്ദാനം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/പ്രകൃതി തൻ വാഗ്ദാനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്=  
Nikhitha Krishna
നിഖിത കൃഷ്ണ
| ക്ലാസ്സ്=   
| ക്ലാസ്സ്=   
2 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
2 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 34: വരി 34:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=vanathanveedu| തരം=കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതി തൻ വാഗ്ദാനം


     
ഒരു മരമിങ്ങനെ പറയുന്നു
വരിക സുഹൃത്തേ തണലു തരാം
ഒരു മലയിങ്ങനെ മൊഴിയുന്നു
വരിക സുഹൃത്തേ കുളിരു തരാം
ഒരു മുകിലിങ്ങനെ പാടുന്നു
വരിക നിനക്കൊരു വീണ തരാം
ഒരു മഴയിങ്ങനെ ചൊല്ലുന്നു
വരിക നിനക്ക് ചിലങ്ക തരാം
ഒരു നൻമൊഴിയുടെ നോവു തരാം


 

നിഖിത കൃഷ്ണ
2 B എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത