"എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/ആപത്തിലെ കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആപത്തിലെ കൂട്ടുകാർ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/ആപത്തിലെ കൂട്ടുകാർ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavri...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:


{{BoxBottom1
{{BoxBottom1
| പേര്= RadhinRafeeque. M
| പേര്= റാദിൻ റഫീഖ് എം
| ക്ലാസ്സ്=      2 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=      2 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 31: വരി 31:
| color=  4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=vanathanveedu| തരം=കഥ}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ആപത്തിലെ കൂട്ടുകാർ

🔶🐰🐻🐒❤❤❤🔶
ഒരു കാട്ടിൽ മൂന്ന് കൂട്ടുകാർ ഉണ്ടായിരിന്നു
ഒരു മുയൽ കുട്ടനും കരടി കുട്ടിയും ഒരു കുരങ്ങച്ചനും അവർ വലിയ കൂട്ടുകാർ ആയിരിന്നു അവർ എല്ലാവരും എന്നും കാട്ടിൽ കൂടി ചേർന്ന് കളിക്കും
ഒരു ദിവസം അവർ കളിച്ച് കൊണ്ടിരിക്കുന്ന സമയത്ത് മുയൽ കുട്ടനെ കാണാൻ ഇല്ല കരടി കുട്ടനും കുരങ്ങച്ചനും ആകെ സങ്കടത്തിലായി
അവർ കാട് മുഴുവനും മുയൽ കുട്ടനെ തിരഞ്ഞ് നടന്നു ഏറെ തിരഞ്ഞിട്ടും അവർ കണ്ടത്തിയില്ല അങ്ങനെ സങ്കടപ്പെട്ടിരിക്കുമ്പോൾ അവർ മുയൽ കുട്ടന്റെ കരച്ചിൽ കേട്ടു അവർ ഓടിച്ചെന്ന് മുയൽ കുട്ടന്റെ അടുത്ത് ചെന്നപ്പോൾ മുയൽ കുട്ടൻ വേട്ടക്കാരുടെ കെണിയിൽപ്പെട്ടിരിക്കുകയാണ് അങ്ങനെ കുരങ്ങച്ചനും കരടി കുട്ടിയും അവനെ രക്ഷിക്കാനുള്ള വഴി ആലോചിച്ചു കരടി കുട്ടൻ വല കടിച്ച് കീറി അതിൽ നിന്നും മുയൽ കുട്ടനെ രക്ഷിച്ചു ! പാവം ആ കെ പേടിച്ചിരിന്നു അവർ അവനെ സമാധാനിപ്പിച്ചു അവർ വീട്ടിലേക്ക് ഓടിപ്പോയി സന്തോഷത്തോടെ വീണ്ടും അവർ കളിച്ചു....🐰🐒🐻🌲🌳🌴🌱🌿☘🍀❗



                      

        

 

റാദിൻ റഫീഖ് എം
2 B എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ