"എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/ഒരു കൊറോണ ദിനക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
തിങ്കൾ  
തിങ്കൾ  

ഇന്ന് നേരത്തെ എണീറ്റില്ല, കാരണം ഇന്ന് സ്കൂളും മദ്രസ്സയും ഇല്ലായിരുന്നു. പ്രഭാത കൃത്യങ്ങൾ ചെയ്തതിന് ശേഷം ചായകുടിച്ചു. ഇപ്പോൾ കൊറോണ കാലമായതിനാൽ കളിക്കാൻ കുട്ടുകാർ ആരും വന്നില്ല. എങ്കിലും കളിക്കാൻ വീട്ടിൽ ഒരുപാട് പേരുണ്ടായിരുന്നു. കാരണം കൊറോണ കാലമായിരുന്നല്ലോ കാകുന്റെ കുട്ടിയുടെ കൂടെ കുറച്ചു സമയം കളിച്ചു. പിന്നെ ഞങ്ങൾ എല്ലാവരും ഒരുമിച്ചു  ഇരിക്കുന്നതിനിടെ ഉച്ചക്ക് സദ്യ ഉണ്ടാക്കാൻ തീരുമാനിച്ചു. അപ്പോൾ എന്റെ ഇത്താത്തമാരും ഉമ്മയും സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ഞാനും അവരോടപ്പം പോയി പച്ചക്കറി അരിയാൻ സഹായിച്ചു. പിന്നെ ഭക്ഷണം കഴിക്കാൻ വാഴയുടെ ഇല എടുക്കാൻ പോയി എല്ലാവർക്കുമുള്ള ഇല എടുത്തു. പിന്നെ എല്ലാവരും കുളിച്ചു  ഇല വിരിച്ചു ഭക്ഷണം കഴിച്ചു. എനിക്ക് അതിൽ ഇഷ്ടപെട്ടത് പുളിയിഞ്ചിയായിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം ഉച്ചയുറക്കത്തിലേക് പോയി. എല്ലാവരും വീട്ടിൽ ഉണ്ടായതിൽ നല്ല രസമുണ്ടായിരുന്നു. ഉച്ചയുറക്കത്തിന് ശേഷം ഞാൻ ചായകുപകരം ചക്കക്കുരു ജ്യൂസ് കുടിച്ചു. പിന്നെ ഞാൻ കുറച്ചു നേരം കുടി കുടുബത്തോടപ്പം കളിച്ചു.  പിന്നെ രാത്രിയായി. പിന്നെ എല്ലാവരും ഒരുമിച്ചു നമസ്കരിച്ചതിന് ശേഷം ലോകത്തെ മഹാമാരിയിൽ നിന്നും  രക്ഷിക്കാൻ പ്രാത്ഥിച്ചു. പ്രാത്ഥനക്ക് ശേഷം ഞാൻ എന്റെ തലയണയിലേക്ക് തലചായിച്ചു.

വരി 18: വരി 18:

{{BoxBottom1
{{BoxBottom1
| പേര്= Shifan M
| പേര്= ഷിഫാൻ
| ക്ലാസ്സ്=  2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണ ദിനക്കുറിപ്പ്

ഒരു കൊറോണ ദിനക്കുറിപ്പ്

30/3/2020 തിങ്കൾ

ഇന്ന് നേരത്തെ എണീറ്റില്ല, കാരണം ഇന്ന് സ്കൂളും മദ്രസ്സയും ഇല്ലായിരുന്നു. പ്രഭാത കൃത്യങ്ങൾ ചെയ്തതിന് ശേഷം ചായകുടിച്ചു. ഇപ്പോൾ കൊറോണ കാലമായതിനാൽ കളിക്കാൻ കുട്ടുകാർ ആരും വന്നില്ല. എങ്കിലും കളിക്കാൻ വീട്ടിൽ ഒരുപാട് പേരുണ്ടായിരുന്നു. കാരണം കൊറോണ കാലമായിരുന്നല്ലോ കാകുന്റെ കുട്ടിയുടെ കൂടെ കുറച്ചു സമയം കളിച്ചു. പിന്നെ ഞങ്ങൾ എല്ലാവരും ഒരുമിച്ചു ഇരിക്കുന്നതിനിടെ ഉച്ചക്ക് സദ്യ ഉണ്ടാക്കാൻ തീരുമാനിച്ചു. അപ്പോൾ എന്റെ ഇത്താത്തമാരും ഉമ്മയും സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ഞാനും അവരോടപ്പം പോയി പച്ചക്കറി അരിയാൻ സഹായിച്ചു. പിന്നെ ഭക്ഷണം കഴിക്കാൻ വാഴയുടെ ഇല എടുക്കാൻ പോയി എല്ലാവർക്കുമുള്ള ഇല എടുത്തു. പിന്നെ എല്ലാവരും കുളിച്ചു ഇല വിരിച്ചു ഭക്ഷണം കഴിച്ചു. എനിക്ക് അതിൽ ഇഷ്ടപെട്ടത് പുളിയിഞ്ചിയായിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം ഉച്ചയുറക്കത്തിലേക് പോയി. എല്ലാവരും വീട്ടിൽ ഉണ്ടായതിൽ നല്ല രസമുണ്ടായിരുന്നു. ഉച്ചയുറക്കത്തിന് ശേഷം ഞാൻ ചായകുപകരം ചക്കക്കുരു ജ്യൂസ് കുടിച്ചു. പിന്നെ ഞാൻ കുറച്ചു നേരം കുടി കുടുബത്തോടപ്പം കളിച്ചു. പിന്നെ രാത്രിയായി. പിന്നെ എല്ലാവരും ഒരുമിച്ചു നമസ്കരിച്ചതിന് ശേഷം ലോകത്തെ മഹാമാരിയിൽ നിന്നും രക്ഷിക്കാൻ പ്രാത്ഥിച്ചു. പ്രാത്ഥനക്ക് ശേഷം ഞാൻ എന്റെ തലയണയിലേക്ക് തലചായിച്ചു.

ഷിഫാൻ
2 B എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം