"എ.എം.എൽ.പി എസ്. കൈപറ്റ/അക്ഷരവൃക്ഷം/കോവിഡിനേയും നാം അതിജീവിക്കും." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി എസ്. കൈപറ്റ/അക്ഷരവൃക്ഷം/കോവിഡിനേയും നാം അതിജീവിക്കും." സംരക്ഷിച്ചിരിക്കുന്നു: schoolw...) |
||
(വ്യത്യാസം ഇല്ല)
|
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കോവിഡിനേയും നാം അതിജീവിക്കും.
ഇന്ന് നമ്മുടെ ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന ഈ കോ വിഡ് 19 എന്ന മഹാമാരിയെ നമുക്കു തീർച്ചയയും അതിജീവിക്കുവാൻ കഴിയും. കാരണം ദൈവത്തിന്റെ സ്വന്തംനാട് എന്ന വിശേഷണമുള്ള കേരളത്തിലാണ് നാം ജീവിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗണിൽ നമ്മുടെ എല്ലാവരുടെയും സഹകരണം അത്യാവശ്യമാണ്. എന്നാൽ മാത്രമെ നാം ഇതിൽ നിന്ന് മുക്തി നേടു അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമെ നാം പുറത്തു പോകാവൂ. പുറത്തിറങ്ങുമ്പോൾ നാം നിർബന്ധമായും മാസ ക് ധരിക്കണം ഒത്തു പിടിച്ചാൽ കോവിഡിനേയും പമ്പ കടത്താം - മനുഷ്യരെ ആകെ ആപത്തിൽ പെടുത്തി നശിപ്പിക്കുക എന്ന ആഹ്വാനത്തോടെ നമ്മുടെ ലോകത്ത് വല സുന്ന ഈ മഹാമാരിയെ നമുക്ക് ഒന്നിച്ചു നിന്ന് തുരത്താം. ഇപ്പോൾ നാം അനുഭവിക്കുന്ന വിപത്ത് ഭാവിയിൽ നമുക്കു ലഭിക്കാനുള്ള മധുരത്തിനു വേണ്ടിയാണ് എന്ന ബോധമുണ്ടെങ്കിൽ നമുക്കു വളരെ എളുപ്പത്തിൽ ഇതിനെ തുരത്താൻ കഴിയും. അതിനാൽ എല്ലാവരും നമ്മുടെ ഭരണകൂടവുമായി സഹകരിക്കണം. സർക്കാരിന്റെ ഓരോ നടപടികളും ചട്ടങ്ങളും പാലിക്കാൻ ഈ രാജ്യത്തെ പൗരൻ എന്ന നിലയിൽ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്....... :ഒന്നിച്ചു നിൽക്കാം കോ വി ഡിനെ തുരത്താം
സാങ്കേതിക പരിശോധന - nija9456 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം