"എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/ആപത്തു കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/ആപത്തു കാലത്ത്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കാപത്ത് കാലത്ത് തൈ പത്തു വച്ചാൽ ആപത്തു കാലത്ത് കാപത്ത് തിന്നാം


ഒരു ഗ്രാമത്തിൽ കഠിനാദ്ധോനിയായ കൃഷിക്കാരനുമായ രാജു എന്നു പേരുള്ള ഒരാൾ ഉണ്ടായിരുന്നു. പക്ഷെ അയാൾക്ക് ഒരു ദുഃസ്വഭാവം ഉണ്ടായിരുന്നു. ദിവസേനെ കിട്ടുന്ന കൂലി ആ ദിവസത്തിനുവേണ്ടി മാത്രമാണ് ചെലവഴിച്ചിരുന്നത്.
         അങ്ങനെയിരിക്കെ ഗ്രാമത്തിൽ അധികഠിനമായ ക്ഷാമം അനുഭവപ്പെട്ടു. മറ്റുള്ളവർ ദൂരെ പോയി ഭക്ഷണത്തിനുള്ള സാധനങ്ങൾ കൊണ്ടു വരുന്നത് കണ്ട് രാജു പലരോടും കടം ചോദിച്ചു. എത്രകാലം ഈ ക്ഷാമം തുടരും എന്നറിയാത്തത് കൊണ്ട് ആരും രാജുവിന് കടം കൊടുത്തില്ല.
      അങ്ങനെ രാജുവിന് ഒരു കാര്യം മനസ്സിലായി അന്നാന്ന് കിട്ടുന്നത് അന്ന് തന്നെ ചിലവഴിക്കാതെ നാളത്തേക്ക് കൂടി കരുതി വെക്കണം ക്ഷാമം എല്ലാം മാറി. രാജു ജോലി ആരംഭിച്ചു. ചിലവ് ചുരുക്കി ജീവിച്ചു.

ഗുണപാഠം :-കാപത്ത് കാലത്ത് തൈ പത്തു വച്ചാൽ ആപത്തു കാലത്ത് കാപത്ത് തിന്നാം'


 

മുഹമ്മദ് നാഫി പി
1 A എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ