"എ.എം.എൽ.പി എസ്. കൈപറ്റ/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി എസ്. കൈപറ്റ/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണയെ പ്രതിരോധിക്കാം

കൊറോണയെ പ്രതിരോധിക്കാം - എങ്ങനെ എന്നാൽ

മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കുക.ഓരോ പ്രവർത്തനത്തിനു ശേഷവും കൈയും മുഖവും സോപ്പും മറ്റു ശുചീകരണ വസ്തുക്കളും ഉപയോഗിച്ച് വൃത്തിയാക്കുക .അങ്ങാടികൾ, ക്ലബുകൾ അതുപോലത്തെ സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുക. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക.മാസ്ക് ധരിച്ച് പുറത്തിറങ്ങുക.

ഫാത്തിമ സന വിപി
2 ബി എ.എം.എൽ.പി എസ്. കൈപറ്റ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം