"സംവാദം:എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color=5 }} <center> <poem> ഒറ്റപ്പെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("സംവാദം:എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/കോവിഡ് 19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksha...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
| color= 1
| color= 1
}}
}}
{{verification|name=MT_1206| തരം= കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19


ഒറ്റപ്പെടലെന്താണെന്ന്
ഇന്ന് ഞാനറിഞ്ഞു
ശൂന്യത
അശാന്തി
അനിശ്ചിതത്വം
ദുഃഖം
ഇന്ന് ഞാനറിഞ്ഞു
രോഗഭയമല്ല എന്റെ ദുഃഖം
അച്ഛൻ
 അമ്മ
ചേച്ചി
എല്ലാ മുഖങ്ങളിലും ദയനീയത
പടർന്നു പിടിക്കരുതാരിലും
അതാണെന്റെ ആശ്വാസം ...


 





ഹിഷാം പാക്കട
രണ്ട് സി എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത