"എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/ നഷ്ടപ്പെട്ട അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നഷ്ടപ്പെട്ട അവധിക്കാലം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=      4
| color=      4
}}
}}
 
<p>
  ഓരോ അവധിക്കാലം വരുന്നതും എനിക്ക് വലിയ ഇഷ്ടമായിരുന്നു. കാരണം വിരുന്ന് പോകാം, വിനോ- ദയാത്ര പോകാം, പുറത്ത് പോയി ഭക്ഷണം കഴിക്കാം, അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൽ ചെയ്യാം. അ- വധിക്കാലം തീരുന്നത് ഞാൻ അറിയാറേയില്ല. സ്കൂൾ തുറന്നാൽ എനിക്ക് സങ്കടമായി. എന്നാൽ ഈ അവധിക്കാലമോ? ഒന്ന് പുറത്ത് പോവാനോ, വിരുന്ന് പോവാ നോ കഴിയാത്ത ഒരു അവസ്ഥ. എന്തിന് ഏറെ പറയുന്നു ഇഷ്ടപ്പെട്ട ഒരു ഭക്ഷണം കഴിക്കാൻ പോലും കിട്ടുന്നില്ല.എന്റെ ജീവിതത്തിൽ  കൂടുതൽ ചക്ക  കണ്ടതും തിന്നതുംഇപ്പോഴാണ്. ഇപ്പോൾ  എന്റെ ഏറ്റവും അടുത്ത കൂട്ടുക്കാരൻ മൊബൈൽ ആണ്. അത് കൂടി ഇല്ലായിരുന്നെങ്കിൽ എനിക്ക് വട്ടായേനെ... ഇങ്ങനെ ഒരു അവധിക്കാലം വേണ്ടേ വേണ്ടാ.  
  ഓരോ അവധിക്കാലം വരുന്നതും എനിക്ക് വലിയ ഇഷ്ടമായിരുന്നു. കാരണം വിരുന്ന് പോകാം, വിനോ- ദയാത്ര പോകാം, പുറത്ത് പോയി ഭക്ഷണം കഴിക്കാം, അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൽ ചെയ്യാം. അ- വധിക്കാലം തീരുന്നത് ഞാൻ അറിയാറേയില്ല. സ്കൂൾ തുറന്നാൽ എനിക്ക് സങ്കടമായി. എന്നാൽ ഈ അവധിക്കാലമോ? ഒന്ന് പുറത്ത് പോവാനോ, വിരുന്ന് പോവാ നോ കഴിയാത്ത ഒരു അവസ്ഥ. എന്തിന് ഏറെ പറയുന്നു ഇഷ്ടപ്പെട്ട ഒരു ഭക്ഷണം കഴിക്കാൻ പോലും കിട്ടുന്നില്ല.എന്റെ ജീവിതത്തിൽ  കൂടുതൽ ചക്ക  കണ്ടതും തിന്നതുംഇപ്പോഴാണ്. ഇപ്പോൾ  എന്റെ ഏറ്റവും അടുത്ത കൂട്ടുക്കാരൻ മൊബൈൽ ആണ്. അത് കൂടി ഇല്ലായിരുന്നെങ്കിൽ എനിക്ക് വട്ടായേനെ... ഇങ്ങനെ ഒരു അവധിക്കാലം വേണ്ടേ വേണ്ടാ. </p>
{{BoxBottom1
{{BoxBottom1
| പേര്= അഹമ്മദ്‌ ലുത്ഫി. കെ
| പേര്= അഹമ്മദ്‌ ലുത്ഫി. കെ
വരി 17: വരി 17:
| color=  4     
| color=  4     
}}
}}
{{verification|name=lalkpza| തരം=ലേഖനം}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നഷ്ടപ്പെട്ട അവധിക്കാലം

ഓരോ അവധിക്കാലം വരുന്നതും എനിക്ക് വലിയ ഇഷ്ടമായിരുന്നു. കാരണം വിരുന്ന് പോകാം, വിനോ- ദയാത്ര പോകാം, പുറത്ത് പോയി ഭക്ഷണം കഴിക്കാം, അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൽ ചെയ്യാം. അ- വധിക്കാലം തീരുന്നത് ഞാൻ അറിയാറേയില്ല. സ്കൂൾ തുറന്നാൽ എനിക്ക് സങ്കടമായി. എന്നാൽ ഈ അവധിക്കാലമോ? ഒന്ന് പുറത്ത് പോവാനോ, വിരുന്ന് പോവാ നോ കഴിയാത്ത ഒരു അവസ്ഥ. എന്തിന് ഏറെ പറയുന്നു ഇഷ്ടപ്പെട്ട ഒരു ഭക്ഷണം കഴിക്കാൻ പോലും കിട്ടുന്നില്ല.എന്റെ ജീവിതത്തിൽ കൂടുതൽ ചക്ക കണ്ടതും തിന്നതുംഇപ്പോഴാണ്. ഇപ്പോൾ എന്റെ ഏറ്റവും അടുത്ത കൂട്ടുക്കാരൻ മൊബൈൽ ആണ്. അത് കൂടി ഇല്ലായിരുന്നെങ്കിൽ എനിക്ക് വട്ടായേനെ... ഇങ്ങനെ ഒരു അവധിക്കാലം വേണ്ടേ വേണ്ടാ.

അഹമ്മദ്‌ ലുത്ഫി. കെ
2 A എ.എം.എൽ..പി.എസ് .നീരോൽപലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം