"എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/ഭൂമിക്കൊരു കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭൂമിക്കൊരു കുട <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ/അക്ഷരവൃക്ഷം/ഭൂമിക്കൊരു കുട" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...)
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിക്കൊരു കുട

ഒരു കുഞ്ഞ് വിത്ത് ഞാനും നട്ടു
മുളപൊട്ടി ഇലവന്നു ചെടിവളർന്നു
കിളികളും അണ്ണാനും കൂടുകൂട്ടി
ഞാനും അതിലൊരു ഊഞ്ഞാലിട്ടു
പൂത്തതും കായ്ച്ചതും ഞാൻ കണ്ടു
തണൽ നൽകി ആ മരം വീടിനും ഭൂമിക്കും
ഭൂമിക്ക് പൊൻകുട മരമാണേ
തൈകൾ നട്ടു പിടിപ്പിക്കാം
ഭൂമിയെ ഒരു കുട ചൂടിക്കാം.

അബ്‍ദുൽ ബാസിത്. കെ
1 B എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത