"എ.എം.എൽ..പി.എസ് .ചാത്രത്തൊടി/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ..പി.എസ് .ചാത്രത്തൊടി/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pr...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

എന്റെ പരിസ്ഥിതി


അവസാനത്തെ നദിയും
മലിനമായി കഴിയുമ്പോൾ
അവസാനത്തെ മരവും
നാം മുറിച്ചു കഴിയുമ്പോൾ
അവസാനത്തെ മത്സ്യവും
നമുക്ക് നഷ്ടപ്പെട്ടു കഴിയുമ്പോൾ
നാം തിരിച്ചറിയും നോട്ട് കെട്ടുകൾ
നമുക്ക് ഭക്ഷിക്കാനാവില്ലെന്ന്
ജീവനുള്ള ഭൂമിക്ക്
വിദ്യാർത്ഥികളുടെ കാവൽ

 

ലന മെഹറിൻ
2 C എഎംഎൽപി സ്‌കൂൾ ചാത്രത്തൊടി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത