"എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/ശുചിത്വം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}നമ്മളേവരും എപ്പോഴും ഉപയോഗിയ്ക്കുന്ന | }}നമ്മളേവരും എപ്പോഴും ഉപയോഗിയ്ക്കുന്ന വാക്കാണ് വൃത്തി അഥവാ ശുചിത്വം.ഗ്രീക്ക് പദമായ ഹൈജീൻ | ||
എന്നതിൻറെ മലയാളപദമാണ്ശുചിത്വം.ഗ്രീക്ക് ആരോഗ്യ ദേവതയുടെ പേരാണ് ഹൈജിയ.ഈ പേരിൽ നിന്നാണ് ഈപദം ഉരുതിരിഞ്ഞത്. | എന്നതിൻറെ മലയാളപദമാണ്ശുചിത്വം.ഗ്രീക്ക് ആരോഗ്യ ദേവതയുടെ പേരാണ് ഹൈജിയ.ഈ പേരിൽ നിന്നാണ് ഈപദം ഉരുതിരിഞ്ഞത്. | ||
നമ്മുടെ ഇന്നത്തെ സമൂഹത്തിൽ പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത് ശുചിത്വം വളരെ അനിവാര്യമാണ്.പുറത്തേയ്ക്കിറങ്ങുമ്പോൾ | നമ്മുടെ ഇന്നത്തെ സമൂഹത്തിൽ പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത് ശുചിത്വം വളരെ അനിവാര്യമാണ്.പുറത്തേയ്ക്കിറങ്ങുമ്പോൾ | ||
വരി 22: | വരി 22: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=PRIYA|തരം=ലേഖനം}} |
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ശുചിത്വം നമ്മളേവരും എപ്പോഴും ഉപയോഗിയ്ക്കുന്ന വാക്കാണ് വൃത്തി അഥവാ ശുചിത്വം.ഗ്രീക്ക് പദമായ ഹൈജീൻ
എന്നതിൻറെ മലയാളപദമാണ്ശുചിത്വം.ഗ്രീക്ക് ആരോഗ്യ ദേവതയുടെ പേരാണ് ഹൈജിയ.ഈ പേരിൽ നിന്നാണ് ഈപദം ഉരുതിരിഞ്ഞത്. നമ്മുടെ ഇന്നത്തെ സമൂഹത്തിൽ പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത് ശുചിത്വം വളരെ അനിവാര്യമാണ്.പുറത്തേയ്ക്കിറങ്ങുമ്പോൾ മാസ്ക്ക് ധരിയ്ക്കാനും,ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പുപയോഗിച്ച് കഴുകാനും,സാനിറ്റെസർ ഉപയോഗിക്കാനും മലയാളി പഠിച്ചു കഴിഞ്ഞു. ശുചിത്വ മെന്നാൽ വ്യക്തി ശുചിത്വം മാത്രമല്ല,പരിസരശുചിത്വവും അതിൽപെടും. നമ്മുടെ വീടും,പരിസരവും വൃത്തിയാക്കുന്നതിലൂടെ പരിസരശുചിത്വം നടപ്പിലാക്കുന്നു.കേരളം പകർച്ചവ്യാധികളുടെ നാടായി മാറികഴിഞ്ഞു. ഇതേ പോലെ മറ്റൊരു ശുചിത്വ മാണ് വിവരശുചിത്വം.നമ്മൾ സമൂഹമാധ്യമങ്ങളിൽ കൊറോണയെപ്പറ്റി തെറ്റായപ്രചാരണങ്ങൾകാണാറുണ്ട്. ഇങ്ങനെയുള്ള വ്യാജപ്രചാരണങ്ങളിൽ വീഴാതെയും മറ്റുള്ളവരെ രക്ഷിയ്ക്കാനും നമുക്ക് കഴിയണം.ഇങ്ങനെ വ്യക്തിശുചിത്വവും,പരിസരശുചിത്വവും, വിവരശുചിത്വവും പാലിച്ചാൽ നമ്മുടെ നാടിനെരക്ഷിയ്ക്കാൻ സാധിയ്ക്കും
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം