ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thirumala (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ എന്നൊരു രാക്ഷസൻ
ഞങ്ങടെ നാട്ടിലും എത്തിയല്ലോ
തൊട്ടവർക്കെല്ലാം പണികിട്ടി
പനിയും ചുമയും തുമ്മലുമെല്ലാം
ഒരുമിച്ചെത്തിദീനംകൂടി
അങ്ങനെഞങ്ങൾ തടവിലുമായി
ഞങ്ങടെ ബുദ്ധിയിൽ സൂര്യനുദിച്ചു
ഞങ്ങൾ ധരിച്ചുമാസ്ക്കുകളെല്ലാം
കൈകൾ സാനിറ്റെസറിൽ മുക്കി
ഞങ്ങൾ അകലം പാലിച്ചു
ഞങ്ങൾ പൊരുതി തോല്പിച്ചു
കൊറോണ എന്നൊരു രാക്ഷസനെ

 

ഗോകുൽ
ഒൻപത് എ എം എച്ച് എസ്സ് എസ്സ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത