"എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }} ചൈനയിലെ ലാബിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ/അക്ഷരവൃക്ഷം/ കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

ചൈനയിലെ ലാബിൽ നിന്ന് ഉത്ഭവിച്ചു എന്നു കരുതപ്പെടുന്ന കൊറോമ ഇപ്പോൾ നമ്മുടെ കോരളത്തിലും എത്തിയിരിക്കുന്നു.ദിവസം കഴിയുന്തോറും രോഗബാധിതരുടെ എണ്ണം കൂടുകയും കുറയുകയും ചെയ്യുന്നു.ലോകമെമ്പാടും പടർന്നു പിടിച്ച ഈ മഹാമാരിയെ തുരത്തണമെങ്കിൽ പേടി വേണ്ട ജാഗ്രത മതി.നിപയെ നാം പേടിച്ചില്ല.നമ്മൾ ഒറ്റക്കെട്ടായി നിന്നു.നമ്മുടെ ആരോഗ്യ സുരക്ഷാ മേഖല അതി ശക്തമാണ്.കൊറോണയെയും നാം അതുപോലെ നേരിടും.കുപ്രചാരണങ്ങളിൽ ഭയപ്പെടാതെ ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് ജാഗ്രതയോടെ ഒറ്റക്കെട്ടായി നമുക്ക് പ്രവർത്തിക്കാം.ഈ കടമ്പയും നമ്മൾ കടക്കും.

ARABHI.T.V
6 C എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം