"എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കോവിസ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിസ് - 19 | color= 4 }} ലോകം മുഴുവൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കോവിസ് - 19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിസ് - 19

ലോകം മുഴുവൻ പടർന്നു വരുന്ന ഒരു മാരക രോഗമാണ് covid 19 വൈറസ്. സമ്പർക്കം വഴി ആണ് രോഗം പകരുന്ന അത്. വായിൽ കൂടെയും മൂക്കിൽ കൂടെയും വൈറസ് അകത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് ശ്വസന നാളിയിലേക്കു കടക്കും. ഹൃദയ രോഗി കൾക്ക് വേഗം പടരും. ഇത് തടയാൻ കുറച്ചു മുൻകരുതൽ ആവശ്യം ആണ്. കൈകൾ 20സെക്കന്റ്‌ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തി ആക്കുക. സമൂഹത്തിൽ ഇടപെടൽ കുറയ്ക്കാൻ ശ്രമിക്കാം. തുമ്മൽ, ചുമ വരുമ്പോൾ തുണി കൊണ്ട് ചെയ്യുക. പരിസര വൃത്തി പാലിക്കുക. തിളപ്പിച്ച്‌ വെള്ളം കുടിക്കൂ. വൈറസ് ലക്ഷണം പനി, ജലദോഷം, തൊണ്ട വേദന, തുടങ്ങി യവ ഉണ്ടാകും. കോവിഡ്19 തടയാൻ ഭയമല്ല ജാഗ്രതയാണ് വേണ്ടത്

മാനസ ടി
6 ഇല്ല എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം