"എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/ശുചിത്വം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 23: | വരി 23: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified|name=Kannankollam|തരം=ലേഖനം}} |
00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു. ശുചിത്വം ഒരു സംസ്കാരമാണ് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ.വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ മുക്തം ആയിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ശുചിത്വമില്ലായ്മക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. പാഴ്വസ്തുക്കൾ മാലിന്യമായി നമ്മുടെ സ്വൈര്യജീവിതം നഷ്ടപ്പെടുത്തുന്നു.നിലവിൽ മാലിന്യസംസ്കരണം സംബന്ധിച്ച സമഗ്രമായ നിയമങ്ങളും ബഹു സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളും നിലവിലുണ്ട് ഇതിനു വീഴ്ച വരുന്നപക്ഷം പിഴയും ജയിൽവാസവും നിർദ്ദേശിക്കുന്നു.അതുകൊണ്ട് നമ്മൾ ഓരോ വ്യക്തികളും ചെയ്യേണ്ടത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക മാലിന്യം പരമാവധി കുറയ്ക്കുക വീട്ടിലെ മാലിന്യം വഴിയോരത്ത് വലിച്ചെറിയാതെ യഥാസ്ഥാനങ്ങളിൽ നിക്ഷേപിക്കുക. വ്യക്തികൾ ആശുപത്രികൾ ഫ്ളാറ്റുകൾ അറവ് ശാലകൾ കോഴി- പന്നി ഫാമുകൾ വ്യവസായശാലകൾ മുതലായവ നടത്തുന്ന മലിനീകരണത്തിന് എതിരെ പ്രതികരിക്കുക പ്രവർത്തിക്കുക നമ്മുടെ വരുന്ന തലമുറയെയും ഇതിനെപ്പറ്റി ബോധവാന്മാരാക്കി മാറാ രോഗങ്ങളിൽ നിന്നും മുക്തരാക്കുക.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം