"എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ നാട് | color= 3 <!-- 1 മുതൽ 5 വരെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/എന്റെ നാട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= എന്റെ നാട്
| തലക്കെട്ട്= എന്റെ നാട്
| color=  3     <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->   
| color=  2     <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->   
}}
}}
<center> <poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല --> 
എന്ത് മനോഹരമാണ് എന്റെ നാട്
എന്തു രസമാണീ പൂവുകൾ കാണാൻ
എന്നിലായ് വന്നു തഴുകുന്ന കാറ്റേ.....
മരമേ നിന്റെ തണലേറ്റു  കിടക്കാൻ
ഇന്നെനിക്കെന്തൊരാഗ്രഹം
ഈ നാടുകാണാൻ വരുന്ന ആളുകൾ
അവർക്കെന്തിഷ്ടമാണ് എന്റെ നാട്.....
ഈ നാട്ടിൽ വളർന്നതിൽ എനിക്കഭിമാനം
കാട്ടിലെ കുയിലുകൾ പാടുമ്പോൾ
കാട്ടിലെ മയിലുകൾ നൃത്തമാടുന്നു
എന്റെ സ്വന്തം നാട് കാണാൻ എന്തൊരഴകാം
എന്റെ സ്വന്തം നാടാണെന്റെ ലോകം
</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag --> 
{{BoxBottom1
| പേര്=  അഞ്ജലി സി  <!-- എഴുതിയ കുട്ടിയുടെ പേര് -->
| ക്ലാസ്സ്=  9 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എ വി എം എച്ച് എസ്, ചുനങ്ങാട്  <!--മലയാളത്തിൽ മാത്രം.സ്കൂൾവിക്കിയിലെ പേര് copy paste ചെയ്യുക-->
| സ്കൂൾ കോഡ്= 20030
| ഉപജില്ല= ഒറ്റപ്പാലം
| ജില്ല=  പാലക്കാട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം .ഇവിടെ നിന്നും പകർത്താം--> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Latheefkp | തരം= കവിത  }}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

എന്റെ നാട്

 
എന്ത് മനോഹരമാണ് എന്റെ നാട്
എന്തു രസമാണീ പൂവുകൾ കാണാൻ
എന്നിലായ് വന്നു തഴുകുന്ന കാറ്റേ.....
മരമേ നിന്റെ തണലേറ്റു കിടക്കാൻ
 ഇന്നെനിക്കെന്തൊരാഗ്രഹം
ഈ നാടുകാണാൻ വരുന്ന ആളുകൾ
അവർക്കെന്തിഷ്ടമാണ് എന്റെ നാട്.....
ഈ നാട്ടിൽ വളർന്നതിൽ എനിക്കഭിമാനം
കാട്ടിലെ കുയിലുകൾ പാടുമ്പോൾ
കാട്ടിലെ മയിലുകൾ നൃത്തമാടുന്നു
എന്റെ സ്വന്തം നാട് കാണാൻ എന്തൊരഴകാം
എന്റെ സ്വന്തം നാടാണെന്റെ ലോകം

അഞ്ജലി സി
9 C എ വി എം എച്ച് എസ്, ചുനങ്ങാട്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത