"എ എൽ പി എസ് നാട്ടക്കൽ/അക്ഷരവൃക്ഷം/ ഉണ്ണിക്കുട്ടന്റെ കൊറോണ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഉണ്ണിക്കുട്ടന്റെ കൊറോണ നാളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  4
| color=  4
}}
}}
<center> <poem>
   
   
ഉണ്ണിക്കുട്ടന്റെ കൊറോണ നാളുകൾ
"""""""""""""""""""""""""""""""""""""""""""""""""""""""""""""
ഒരു ദിവസം ഉണ്ണിക്കുട്ടൻ പുറത്ത് കളിക്കുകയായിരുന്നു.
ഒരു ദിവസം ഉണ്ണിക്കുട്ടൻ പുറത്ത് കളിക്കുകയായിരുന്നു.
പെട്ടെന്ന് അവന്റെ അമ്മ വിളിച്ചു -
പെട്ടെന്ന് അവന്റെ അമ്മ വിളിച്ചു -
വരി 27: വരി 23:
| സ്കൂൾ=  എ എൽ പി എസ് നാട്ടക്കൽ
| സ്കൂൾ=  എ എൽ പി എസ് നാട്ടക്കൽ
| സ്കൂൾ കോഡ്=  12422
| സ്കൂൾ കോഡ്=  12422
| ഉപജില്ല=  Chittarikkal
| ഉപജില്ല=  ചിറ്റാരിക്കാൽ
| ജില്ല= കാസർഗോഡ്  
| ജില്ല= കാസർഗോഡ്  
| തരം= കഥ   
| തരം= കഥ   

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഉണ്ണിക്കുട്ടന്റെ കൊറോണ നാളുകൾ

ഒരു ദിവസം ഉണ്ണിക്കുട്ടൻ പുറത്ത് കളിക്കുകയായിരുന്നു. പെട്ടെന്ന് അവന്റെ അമ്മ വിളിച്ചു - ഉണ്ണീവേഗം വാ .. അമ്മ പറഞ്ഞു. ഉണ്ണീ വാർത്ത കേൾക്കണം കൊറോണക്കാലമാണ് എന്താണ് പറയുന്നത് എന്ന് കേൾക്കണം. ഉണ്ണിക്കുട്ടൻ ടിവി ഓണാക്കി വാർത്താ ചാനൽ വച്ചു. _ കൊറോണയെ പറ്റി പറയുന്നത് കേട്ട് മനസിലാക്കി. പിന്നീട് അവൻ കളി കഴിഞ്ഞ് വരുമ്പോഴും ഇടവിട്ടിടവിട്ടും കൈകൾ സോപ്പുപയോഗിച്ച് കഴുകാനും വ്യത്തിയായി നടക്കാനും തുടങ്ങി.-

അവന്റെ മനസ് നല്ല ശീലങ്ങളിലേയ്ക്ക് പോകാനും തുടങ്ങി. എഴുത്തും വായനയും നല്ല രീതിയിൽ തുടർന്നു കൊണ്ട് പോകാനും ,തുടങ്ങി.

കുറെ ദിവസത്തിന് ശേഷം സ്കൂൾ തുറക്കുകയും, കൂട്ടുകാരുമൊത്ത് കളിച്ച് നടക്കുന്നതും സ്വപ്നം കണ്ട് ഉണ്ണി ഓരോ ദിവസവും കാത്തിരിക്കുകയാണ് ഇപ്പോൾ:

ADARSH SHAJI
3 A എ എൽ പി എസ് നാട്ടക്കൽ
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ