"എ എൽ പി എസ് ചെന്നങ്കോട്/അക്ഷരവൃക്ഷം/ COVID 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ എൽ പി എസ് ചെന്നങ്കോട്/അക്ഷരവൃക്ഷം/ COVID 19" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...) |
||
(വ്യത്യാസം ഇല്ല)
|
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
COVID 19
ഇന്ന് ലോകമെമ്പാടും പെയ്തിറങ്ങുന്ന മഹാമാരിയാണ് കോവിഡ് -19. ലോകം മുഴുവൻ ജാതി, മത, വർണ്ണ വിവേചനമില്ലാതെ ഒരുമിച്ചു പോരാടുകയാണ്. ഈ മഹാവിപത്തിനെ നേരിടാൻ, സ്വന്തം ജീവനെയും സ്വന്തം കുടുംബത്തെയും എന്നതിലുപരി സ്വന്തം രാജ്യത്തെ രക്ഷിക്കാൻ നെടുവീർപ്പിടുന്ന ദിനങ്ങളാണ് കഴിഞ്ഞുപോവുന്നതൊക്കെയും. കേവലം ഒരു വൈറസ് മതി മനുഷ്യരുടെ ജീവന് വിലപറയാൻ എന്ന സത്യം നാം മനസ്സിലാക്കാൻ ഒരുപാട് വൈകിയിരിക്കുന്നു. സമ്പന്നരോ ദരിദ്രരോ, കറുത്തവരോ വെളുത്തവരോ ആയിക്കൊള്ളട്ടെ: രോഗത്തിനും മരണത്തിനും മുന്നിൽ മനുഷ്യൻ എന്ന ഒരൊറ്റ വർഗം മാത്രമേ ഉള്ളു. ഈ ഒരു സാഹചര്യത്തിൽ നാം എത്ര ഡോക്ടർമാരോടും നഴ്സുമാരോടും പോലീസുകാരോടുമുള്ള കടപ്പാട് വാക്കുകൾക്കും പ്രവർത്തികൾക്കും അതീതമാണ്. നിയമപാലകരും നിയമരക്ഷകരും ഭരണാധികാരികളും ഒരേ മനസ്സോടെ നെട്ടോട്ടമോടുകയാണ്.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുമ്പള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുമ്പള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം