"എ എൻ എം യു പി എസ് ഗോഖലെ നഗർ/അക്ഷരവൃക്ഷം/അതിജീവനഠ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ എൻ എം യു പി എസ് ഗോഖലെ നഗർ/അക്ഷരവൃക്ഷം/അതിജീവനഠ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...) |
(വ്യത്യാസം ഇല്ല)
|
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
അതിജീവനഠ
2019 ഡിസംബർ '31' ന് ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് '19' എന്ന മഹാമാരി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നു കൊണ്ടേയിരുന്നു. ഈ മഹാമാരി ഒരാളിൽ നിന്ന് പടർന്ന് പല പല രാജ്യങ്ങളിലേക്ക് പടർന്നുകൊണ്ടേയിരുന്നു. അങ്ങനെ ഈ മഹാമാരി രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്കും അങ്ങനെ അങ്ങനെ പടർന്നുകൊണ്ടേയിരുന്നു. നമ്മുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, ചൈന, ശ്രീലങ്ക, ബംഗ്ലാദേശ് അങ്ങനെ പല പല അയൽ രാജ്യങ്ങളിൽ ലക്ഷക്കണക്കിനാളുകൾ നിമിഷനേരം കൊണ്ട് മരിച്ചു കൊണ്ടേയിരുന്നു. അങ്ങനെ നമ്മുടെ പ്രകൃതി സുന്ദരമായ കേരളത്തിലെ 'തൃശൂർ ' ജില്ലയിൽ ആദ്യമായി കോവിഡ് "19" എന്ന മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ടു. നമ്മുടെ കേരളത്തിലെ "കണ്ണൂർ " ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് "19" റിപ്പോർട്ട് ചെയ്യപ്പെട്ടത്. നമ്മുടെ മുഖ്യമന്ത്രി പിണറായി സാറും, ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ മാമും, നീതിപാലകരും ആരോഗ്യ പ്രവർത്തകരും ഒറ്റ കെട്ടായി നിന്നു കൊണ്ട് നമ്മുടെ കേരളത്തിൽ വന്ന "കോവിഡ് 19"എന്ന മഹാമാരിയെ സമൂഹവ്യാപനത്തിനു വിട്ടുകൊടുക്കാതെ "ലോക്‌ഡോൺ പ്രഖ്യാപിച്ചുകൊണ്ട് "21" ദിവസമാക്കി കേരളജനതയെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് നമ്മുടെ മുഖ്യമന്ത്രിയും, ആരോഗ്യ മന്ത്രിയും, നീതിപാലകരും, ആരോഗ്യ പ്രവർത്തകരും ചേർന്ന് "കോവിഡ് 19"എന്ന മഹാമാരിയെ നമ്മുടെ വരുതിയിൽ കൊണ്ടു വരാൻകഴിഞ്ഞു. ഓരോ ദിവസം ചെല്ലുതോറും നമ്മുടെ കേരളം "കോവിഡ് 19"എന്ന മഹാമാരിയിൽ നിന്ന് മുക്തി നേടിക്കൊണ്ടിരിക്കുന്നു.ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്ന് ഒരു പാട് "അഭിനന്ദനങ്ങൾ "നമ്മുടെ കൊച്ചു കേരളത്തിന് ലഭിച്ചു. നിപ്പാവൈറസിനെയും, പ്രകൃതി ദുരന്തമായ പ്രളയത്തെയും അതിജീവിച്ച ഈ കൊച്ചു കേരളത്തിലെ നമ്മൾ ഈ "കോവിഡ് 19"എന്ന മഹാമാരിയെയും അതിജീവിക്കും നമ്മൾ ഒറ്റകെട്ടായി തന്നെ...............
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം