"എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/സംഹാരരൂപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സംഹാരരൂപി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/സംഹാരരൂപി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:


{{BoxBottom1
{{BoxBottom1
| പേര്=സന ഫാത്തിമ . ടി
| പേര്=സന ഫാത്തിമ. ടി
| ക്ലാസ്സ്=  6 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 46: വരി 46:
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

സംഹാരരൂപി



അംശിക്കും തോറുമേറ്റം വിപുലമാം
ശക്തി വർദ്ധിക്കുമാറ്റം കണക്കെ..
ആഗോള ഭീകരനൊരണു
രോഗാണു വന്നെത്തി ധരണിയാകെ!
ഇല്ലാത്തതെന്ന് കരുതുമത്
നഗ്നനേത്രങ്ങൾക്ക് കാണാത്തതെന്നാൽ
ഈ ലോകം ആകെ അതു പരന്നു മഹാമാരിയായി
മനുജ വർഗ്ഗത്തിലെങ്ങും
ഉണ്ടായതെങ്ങനെ എന്നറിയില്ല
ജന്മമീ ഭൂമിയിലിത്രമേൽ
ഊറ്റം കൊടുത്തവനാരിത്ര
സംഹാരരൂപിയായ് വിലസിടുവാൻ
ഋജുവായ് ചലിപ്പതല്ലവനെവിടെയു-
മെത്തിടാൻ കരുത്ത് നേടി
എല്ലായിടത്തുമവനെത്തി
ദുരിതം വിതച്ചു പടരുന്നിതല്ലോ.








സന ഫാത്തിമ. ടി
6 D മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത