"എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/എന്റെ പ്രാർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/എന്റെ പ്രാർത്ഥന" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

എന്റെ പ്രാർത്ഥന



ലോകമാകെ കൊറോണയാണെന്റീശ്വരാ
ധനികരും ദരിദ്രരും ഒരുപോലെയാണെന്റീശ്വരാ
ആയുധമുള്ളോരും ഒരുപോലെ
ഇല്ലാത്തോരും ഒരുപോലെ
ഈ ദുരിതത്തിൽ നിന്ന് കരകയറ്റണമെന്റീശ്വരാ
ഈ മഹാമാരിയെ പിടിച്ച് കെട്ടണമെന്റീശ്വരാ.



ഫിദ ഫാത്തിമ
1 C മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത