"എ എം യു പി എസ് പുന്നശ്ശേരി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ എം യു പി എസ് പുന്നശ്ശേരി/അക്ഷരവൃക്ഷം/അതിജീവനം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...) |
(വ്യത്യാസം ഇല്ല)
|
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
അതിജീവനം
വളരെ പണ്ട് നടന്ന ഒരു കഥയാണിത്. മനോഹരവും സുന്ദരവുമായ ഒരു പ്രദേശം. പ്രദേശവാസികൾ സന്തോഷത്തോടെ കഴിയുന്നു ആറുകളും പുഴകളും വയലുകളും നിറഞ്ഞ ആ നാട്ടിൽ ഒരു അനിഷ്ട സംഭവമുണ്ടായി ആ നാട്ടിൽ ഒരു മഹാമാരി പടർന്നു പിടിച്ചിരുന്നു. അവിടെയുള്ള സന്തോഷം ഒരു പൂവു പോലെ വാടി പോയി. അവിടം മൂകമായി. അവർ ആ രോഗത്തിനെ തടയാനായ് ഒറ്റകെട്ടായ് പൊരുതി. ആരോഗ്യ വകുപ്പ് പറയുന്നതെല്ലാം അവർ അനുസരിച്ചു അവർ എല്ലാവരും വീടിനുള്ളിൽ തന്നെ ഇരുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ആ മഹാമാരി തങ്ങളെയും പിടികൂടും എന്ന ഭയം അവരിൽ ഓരോരുത്തരിലും ഉണ്ടായി. പേടിക്കരുത് ചെറുത്തു നിൽപ്പാണാവശ്യം എന്ന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം അവരിൽ ആശ്വാസം പടർത്തി . അവർ ഓരോ ചുവടുകളും വളരെ സൂക്ഷിച്ചു നീങ്ങി. കാലം അവർക്ക് മുന്നിൽ മുട്ടുമടക്കി. ലോകം മുഴുവൻ അവരെ ഉറ്റുനോക്കി അവർ ആ മഹാമാരിയെ അതിജീവിച്ചു. അതിജീവിച്ചു എന്ന അവരുടെ വിശ്വാസം സഫലമായി നിങ്ങൾ പ്രകൃതിയെ ഉപദ്രവിച്ചതിന്റെ ഫമമാണ് ഈ രോഗം വന്നതെന്ന് അവർ ലോകത്തോട് വിളിച്ചു പറഞ്ഞു . സന്തോഷം അവിടെ ഒരു പൂവായ് വിരിഞ്ഞു.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ