"ഉളിയിൽ സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/രോഗം പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഉളിയിൽ സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/രോഗം പ്രതിരോധം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...) |
(വ്യത്യാസം ഇല്ല)
|
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
രോഗം പ്രതിരോധം
ലോകത്ത് ഇന്ന് ആകെ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു വൈറസ് രോഗമാണ് കൊറോണ അഥവാ കോവിഡ് 19. ചൈനയിലെ ഏതാനും മനുഷ്യരിൽ തുടങ്ങി വളരെ പെട്ടെന്ന് തന്നെ ലോകരാജ്യങ്ങളുടെ ഉറക്കം കെടുത്തി കൊണ്ട് ഒട്ടുമിക്ക രാജ്യങ്ങളിലേക്കും ഇത് വ്യാപിച്ചു കൊണ്ടിരിക്കുന്നു ഇൗ വൈറസിനെ ഇതുവരെ മരുന്നൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ എല്ലാ രാജ്യങ്ങളും സമ്പൂർണ അടച്ചുപൂട്ടൽ ആണ് നടപ്പാക്കുന്നത് എന്നിരുന്നാലും ഈ രോഗത്തെ ചെറുത്തു നിർത്താൻ കൃത്യമായ ശുചിത്വം നാം പാലിക്കേണ്ടതുണ്ട്. പുറത്തു പോയി വന്നാൽ കൈ സോപ്പിട്ട് കഴുകുക, കൃത്യമായ രീതിയിൽ മാസ്ക് ധരിക്കുക, ആലിംഗനങ്ങൾ ഒഴിവാക്കുക, ദിവസവും രണ്ടു നേരം കുളിക്കുക, അനാവശ്യമായി കൈവിരലുകൾ കൊണ്ട് മുഖത്തോ കണ്ണിലോ വായിലോ സ്പർശിക്കാതെ ഇരിക്കുക, തുടങ്ങിയവ കൃത്യമായ രീതിയിൽ നാം തീർച്ചയായും പാലിക്കേണ്ടതുണ്ട്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം