"ഉളിയിൽ സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/അങ്ങനൊരു കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഉളിയിൽ സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/അങ്ങനൊരു കാലത്ത്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=അങ്ങനൊരു കാലത്ത് | |||
| color=4 | |||
}} | |||
<p> | <p> | ||
കിച്ചുവും രാജുവും കൂടി തല്ലു കൂടുന്ന സമയത്താണ് അവരുടെ അമ്മ അവിടേക്ക് കടന്നു വന്നത്. രണ്ടുപേരെയും പിടിച്ചുമാറ്റി. "എന്തിനാ രണ്ടുപേരുംകൂടി അടി കൂടുന്നത്" അമ്മ ചോദിച്ചു. വെറുതെയിരുന്നു ബോറടിക്കുന്നു അതുകൊണ്ടാണ് അമ്മേ അടി കഴിഞ്ഞത്. ഹഹ ഇതു നല്ല തമാശ വേറെ എന്തൊക്കെ കാര്യങ്ങളുണ്ട് ചെയ്യാൻ എന്നിട്ടാണോ?. അമ്മേ അമ്മേ എന്നാൽ ഞങ്ങൾക്ക് ഒരു കഥ പറഞ്ഞു തരുമോ .. ശരി മക്കളെ ശ്രദ്ധിച്ചുകേൾക്കുക <<br> ഞാൻ ഒരു നേഴ്സ് ആണ് അതുകൊണ്ടുതന്നെ ഒരുപാട് അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട് അതിലൊന്നായിരുന്നു ആ കൊറോണാ കാലം ഭീതി നിറഞ്ഞ ഒരു കാലമായിരുന്നു അത്!!!. ലോകത്തെ മുഴുവൻ ഞെട്ടിപ്പിച്ച ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെടുത്തു നൃത്തമാടിയ ഒന്നായിരുന്നു കൊറോണാ വൈറസ്. നമ്മുടെ ഈ രാജ്യത്ത് പോലും എന്തിന് പറയുന്നു നമ്മുടെ ഈ നാട്ടിൽ പോലും അത് എത്താതിരുന്നില്ല. നൂറുകണക്കിന് ആളുകൾ മരിച്ചു എന്നെ പോലുള്ള നിരവധി നഴ്സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും അതുപോലെതന്നെ പോലീസിലും ഉത്തരവാദിത്വമുള്ള പൗരന്മാരുടെയും സഹായത്തോടെയും സഹകരണത്തോടെയും മഹാമാരിക്കു മുന്നിൽ തോൽക്കാതെ ഒരു പരിധി വരെ നമുക്ക് ഇവിടെ പിടിച്ചുനിൽക്കാൻ സാധിച്ചു. അതുകൊണ്ടുതന്നെ അതിനെ ഇല്ലായ്മ ചെയ്യുവാൻ സാധിക്കുകയും ചെയ്തു. | കിച്ചുവും രാജുവും കൂടി തല്ലു കൂടുന്ന സമയത്താണ് അവരുടെ അമ്മ അവിടേക്ക് കടന്നു വന്നത്. രണ്ടുപേരെയും പിടിച്ചുമാറ്റി. "എന്തിനാ രണ്ടുപേരുംകൂടി അടി കൂടുന്നത്" അമ്മ ചോദിച്ചു. വെറുതെയിരുന്നു ബോറടിക്കുന്നു അതുകൊണ്ടാണ് അമ്മേ അടി കഴിഞ്ഞത്. ഹഹ ഇതു നല്ല തമാശ വേറെ എന്തൊക്കെ കാര്യങ്ങളുണ്ട് ചെയ്യാൻ എന്നിട്ടാണോ?. അമ്മേ അമ്മേ എന്നാൽ ഞങ്ങൾക്ക് ഒരു കഥ പറഞ്ഞു തരുമോ .. ശരി മക്കളെ ശ്രദ്ധിച്ചുകേൾക്കുക <<br> ഞാൻ ഒരു നേഴ്സ് ആണ് അതുകൊണ്ടുതന്നെ ഒരുപാട് അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട് അതിലൊന്നായിരുന്നു ആ കൊറോണാ കാലം ഭീതി നിറഞ്ഞ ഒരു കാലമായിരുന്നു അത്!!!. ലോകത്തെ മുഴുവൻ ഞെട്ടിപ്പിച്ച ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെടുത്തു നൃത്തമാടിയ ഒന്നായിരുന്നു കൊറോണാ വൈറസ്. നമ്മുടെ ഈ രാജ്യത്ത് പോലും എന്തിന് പറയുന്നു നമ്മുടെ ഈ നാട്ടിൽ പോലും അത് എത്താതിരുന്നില്ല. നൂറുകണക്കിന് ആളുകൾ മരിച്ചു എന്നെ പോലുള്ള നിരവധി നഴ്സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും അതുപോലെതന്നെ പോലീസിലും ഉത്തരവാദിത്വമുള്ള പൗരന്മാരുടെയും സഹായത്തോടെയും സഹകരണത്തോടെയും മഹാമാരിക്കു മുന്നിൽ തോൽക്കാതെ ഒരു പരിധി വരെ നമുക്ക് ഇവിടെ പിടിച്ചുനിൽക്കാൻ സാധിച്ചു. അതുകൊണ്ടുതന്നെ അതിനെ ഇല്ലായ്മ ചെയ്യുവാൻ സാധിക്കുകയും ചെയ്തു. | ||
വരി 4: | വരി 9: | ||
അമ്മയുടെ കഥ കേട്ട് രാജുവും കിച്ചുവും ഒരു പ്രതിജ്ഞ എടുക്കുകയും ചെയ്തു "നല്ല നാളേക്കായി നല്ല രീതിയിൽ പ്രവർത്തിക്കുമെന്നും, ഏതൊരു പ്രതിസന്ധിയിലും നാടിനുവേണ്ടി ജീവിക്കുമെന്നും" | അമ്മയുടെ കഥ കേട്ട് രാജുവും കിച്ചുവും ഒരു പ്രതിജ്ഞ എടുക്കുകയും ചെയ്തു "നല്ല നാളേക്കായി നല്ല രീതിയിൽ പ്രവർത്തിക്കുമെന്നും, ഏതൊരു പ്രതിസന്ധിയിലും നാടിനുവേണ്ടി ജീവിക്കുമെന്നും" | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫർഹ ഫാത്തിമ | | പേര്= ഫർഹ ഫാത്തിമ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=ഉളിയിൽ സെൻട്രൽ എൽ പി | | സ്കൂൾ=ഉളിയിൽ സെൻട്രൽ എൽ.പി.എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 14844 | | സ്കൂൾ കോഡ്=14844 | ||
| ഉപജില്ല= ഇരിട്ടി | | ഉപജില്ല=ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=കണ്ണൂർ | ||
| തരം=കഥ | | തരം=കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }}{{Verification|name=pkgmohan|തരം=കഥ}} | ||
{{Verification|name=pkgmohan|തരം=കഥ}} |
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
അങ്ങനൊരു കാലത്ത്
കിച്ചുവും രാജുവും കൂടി തല്ലു കൂടുന്ന സമയത്താണ് അവരുടെ അമ്മ അവിടേക്ക് കടന്നു വന്നത്. രണ്ടുപേരെയും പിടിച്ചുമാറ്റി. "എന്തിനാ രണ്ടുപേരുംകൂടി അടി കൂടുന്നത്" അമ്മ ചോദിച്ചു. വെറുതെയിരുന്നു ബോറടിക്കുന്നു അതുകൊണ്ടാണ് അമ്മേ അടി കഴിഞ്ഞത്. ഹഹ ഇതു നല്ല തമാശ വേറെ എന്തൊക്കെ കാര്യങ്ങളുണ്ട് ചെയ്യാൻ എന്നിട്ടാണോ?. അമ്മേ അമ്മേ എന്നാൽ ഞങ്ങൾക്ക് ഒരു കഥ പറഞ്ഞു തരുമോ .. ശരി മക്കളെ ശ്രദ്ധിച്ചുകേൾക്കുക <
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ