"ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...) |
(വ്യത്യാസം ഇല്ല)
|
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന വൈറസ്
ഇപ്പോൾ ഒരു വൈറസ് കാരണം ലോകത്താകമാനം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു .ഈ വൈറസിന്റെ പേര് കൊറോണ അല്ലെങ്കിൽ കോവിഡ്19എന്നാണ് .ഈ വൈറസ് ബാധിച്ചു മനുഷ്യരിൽ കുറേ പേർ മരിച്ചു കൂടുതൽ പേരും വിദേശത്തുള്ളവരാണ് മരിച്ചത്. ഇനിയും ആളുകൾ നിരീക്ഷണത്തിലും ഉണ്ട് അതിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ പലരും അത്ഭുതകരമായി രക്ഷപെട്ടു .നമുക്ക് കുറച്ചു മുൻകരുതലുകൾ സ്വീകരിച്ചു ഈ വൈറസിനെ തുരത്താം 1.പരിസരം വൃത്തിയാക്കുക 2.വഴികളിൽ തുപ്പരുത്, മാലിന്യം വലിച്ചെറിയരുത് 3.പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക 4.ചുമക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മറച്ചു പിടിക്കുക 5.20സെക്കന്റ് ഇടവിട്ട് കൈകൾ സോപ്പുപയോഗിച്ചു കഴുകുക 6.പോലീസ്കാരും ഹെൽത്ത്‌കാരും പറയുന്നത് അനുസരിക്കുക. നമുക്ക് ഒരുമിച്ചുനിന്നു ഈ മഹാമാരിയെ ചെറുത്ത് തോല്പിക്കാം .....
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം