"ഈസ്റ്റ് വല്ലായി യു,പി.എസ്/അക്ഷരവൃക്ഷം/മരം ഒരു വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരം ഒരു വരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഈസ്റ്റ് വല്ലായി യു,പി.എസ്/അക്ഷരവൃക്ഷം/മരം ഒരു വരം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
| സ്കൂൾ=  ഈസ്റ്റ് വള്ള്യായി യു പി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഈസ്റ്റ് വള്ള്യായി യു പി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14554
| സ്കൂൾ കോഡ്= 14554
| ഉപജില്ല=  പാനൂർ,    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാനൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4 | name=Panoormt| തരം=  കഥ}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മരം ഒരു വരം

ഒരു ഗ്രാമത്തിൽ ചെറിയ ഒരു കുട്ടിയുണ്ടായിരുന്നു. അവന്റെ പേരാണ് ഗോപു. അവൻ ഒരു പ്രകൃതി സ്നേഹിയാണ്. അവന് പക്ഷിമൃഗാദികളെയെല്ലാം വളരെ ഇഷ്ടമായിരുന്നു. അങ്ങനെ അവന് സ്കൂളിൽനിന്ന് ഒരു മാവിന്റെ തൈ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കിട്ടി. അവന്റെ വീട്ടുവളപ്പിൽ മാവിൻ തൈ കൊണ്ടുപോയി കുഴിച്ചിട്ടു. അവന്റെ അച്ഛനും അമ്മയും അവനെ എതിർത്തു. കാരണം അവർ പറഞ്ഞത് മാവിൻ തൈ വലുതായാൽ അതിന്റെ ഇലകൾ പൊഴിഞ്ഞ് വീട്ടുമുറ്റത്ത് വീഴുമെന്നാണ്. പക്ഷേ അവൻ അതൊന്നും കേൾക്കാതെ മാവിൻ തൈ വീട്ടുവളപ്പിൽ നട്ടു. കുറേ ദിവസങ്ങൾ കഴിഞ്ഞു, ആ മാവിൻ തൈ കുറച്ചു വലുതായി ഇലകൾ വന്നു. അച്ഛനും അമ്മയും പറഞ്ഞതു പോലെ മാവിന്റെ ഇലകൾ പൊഴിഞ്ഞ് വീട്ടുമുറ്റത്തേക്ക് വീണു. അച്ഛനും അമ്മയും ആ മാവ് വെട്ടിമാറ്റാൻ തീരുമാനിച്ചു. എന്നാൽ ഗോപു ആ മാവ് മുറിക്കാൻ വിസമ്മതിച്ചു. അവൻ കുറേ ശാഢ്യം പിടിച്ചു. അങ്ങനെ അച്ഛനും അമ്മയും ആ മാവ് മുറിച്ചില്ല. അങ്ങനെ കുറേ നാളുകൾ കടന്നു പോയി.ആ മാവ് വളർന്നു വലുതായി.ആ മാവിൽ നിറയെ മാങ്ങകളുണ്ടായി. മാത്രമല്ല അതിലേ പോകുന്ന ആളുകൾക്കെല്ലാം ആ മാവ് തണലായി മാറി.ഗോപുവിന്റെ മാവ് മുറിച്ചു കളയാൻ ആവശ്യപ്പെട്ട അവന്റെ അച്ഛനും അമ്മയും ചിന്തിച്ചു " അന്ന് ആ മാവ് മുറിച്ചിരുന്നെങ്കിൽ ഇന്ന് ഈ തണൽ ഉണ്ടാകുമായിരുന്നില്ല.

രചന: നവതേജ്.വി.പി
നവതേജ് വി പി
5 A ഈസ്റ്റ് വള്ള്യായി യു പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ