ഉള്ളടക്കത്തിലേക്ക് പോവുക

"ഈസ്റ്റ് പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14608 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പരിസര മാലിന്യം <!-- --> | color= 2 <...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "ഈസ്റ്റ് പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/കവിത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=  പരിസര മാലിന്യം      <!--  -->
| തലക്കെട്ട്=  പരിസര മാലിന്യം      <!--  -->
| color= 2        <!-- color -  -->
| color= 2        <!-- color -  -->
}} < Center > <poem > ദുർഗ്ഗന്ധപൂരിതമാം അന്തരീക്ഷം
}}
<center> <poem>
ദുർഗ്ഗന്ധപൂരിതമാം അന്തരീക്ഷം
ദുർജ്ജനങ്ങൾ തൻ മനസ്സുപോലെ
ദുർജ്ജനങ്ങൾ തൻ മനസ്സുപോലെ
ദുര്യോഗമാകൂമീ കാഴ്ച കാണാൻ
ദുര്യോഗമാകൂമീ കാഴ്ച കാണാൻ
വരി 20: വരി 22:
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= അവന്തിക.ടി
| പേര്= അവന്തിക ടി.
| ക്ലാസ്സ്=  3 A  <!-- .  -->
| ക്ലാസ്സ്=  3 A  <!-- .  -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പരിസര മാലിന്യം

ദുർഗ്ഗന്ധപൂരിതമാം അന്തരീക്ഷം
ദുർജ്ജനങ്ങൾ തൻ മനസ്സുപോലെ
ദുര്യോഗമാകൂമീ കാഴ്ച കാണാൻ
ദൂരേക്ക് പോകേണ്ട കാര്യമില്ല.
ആശുപത്രിക്കും പരിസരത്തും ആരോഗ്യ കേന്ദ്രത്തിൻ മുന്നിലും
ഗ്രാമപ്രദേശത്തും നഗരത്തിലും
ഗണ്യമായി കൂടുന്നു മാലിന്യം
വിനോദ കേന്ദ്രങ്ങൾ തൻ മുന്നിലും വീഴുന്നു ചവറുകൂമ്പാരം
മാലിന്യം ഭാണ്ഡത്തിലാക്കി
പൊതുനിരത്തിലിടുന്നു ജനം
കുളവും പുഴകളും തോടുകളും
കണ്ണീരുമായി ഒഴുകുന്നു
നീ അടങ്ങുന്ന പൊതു ജനം
നാടിനെ ദുർഗന്ധിയാക്കിത്തീർത്തു.
ദൈവത്തിൻ സ്വന്തം നാടിനെ
തിരിച്ചു കിട്ടുമോ നമുക്കിനി,...

അവന്തിക ടി.
3 A ഈസ്റ്റ് പാട്യം എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത