"ഈസ്റ്റ് പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/ ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശീലങ്ങൾ <!-- തലക്കെട്ട് - --> | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഈസ്റ്റ് പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/ ശീലങ്ങൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
പോരാടുക  പോരാടുക നാം
പോരാടുക  പോരാടുക നാം
<center></poem>
<center></poem>
{{BoxBottom1
| പേര്= ദേവനന്ദ. ടി പി
| ക്ലാസ്സ്=  2 A  <!--  -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഈസ്റ്റ് പാട്യം എൽ പി        <!-- -->
| സ്കൂൾ കോഡ്= 14608
| ഉപജില്ല=  കൂത്തുപറമ്പ്    <!--  -->
| ജില്ല=  കണ്ണൂർ
| തരം=  കവിത  <!--  --> 
| color=      <!-- color -  -->
}}
{{Verification4|name=Mtdinesan|തരം=കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശീലങ്ങൾ

വരികയായി വരികയായി
 മഴക്കാലം വരികയായി
 കൂടെ വന്നു രോഗങ്ങൾ
 പലതരം കൊറോണ ക്കൊപ്പം
വൃത്തിയാക്കിടേണം നമ്മൾ
പരിസരമൊക്കെയും
വലിച്ചെറിയരുതേ മാലിന്യങ്ങൾ
കത്തിക്കരുതേ പ്ലാസ്റ്റിക്കുകൾ
തുപ്പരുതേ പൊതു സ്ഥലങ്ങളിൽ
ശുചിയാക്കിടേണം പരിസരം
മാറണം മാറണം നമ്മൾ
ശീലങ്ങളൊക്കെയും മാറ്റിടേണം
മാറ്റമിന്നനിവാര്യമല്ലോ പാരിൽ
സാമൂഹിക അകലം പാലിച്ചിടേണം
സോപ്പിട്ട് കൈകൾ വൃത്തിയാക്കിടേണം
ധരിച്ചിടേണം മുഖാവരണം
രോഗങ്ങൾ വരാതെ സൂക്ഷിച്ചീടിൽ
ശുചിയാക്കീടുക നമുക്ക് ചുറ്റും
മാലോകർ നമ്മൾ ഒത്തിടേണം
ശുചിത്വ കേരളത്തിനായി
ഹരിത കേരളത്തിനായി
പോരാടുക പോരാടുക നാം

ദേവനന്ദ. ടി പി
2 A ഈസ്റ്റ് പാട്യം എൽ പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത