"ഈസ്റ്റ് എൽ.പി.എസ് വാടാനപ്പിള്ളി/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഈസ്റ്റ് എൽ.പി.എസ് വാടാനപ്പിള്ളി/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പുകൾ" സംരക്ഷിച്ചിരിക്കുന്നു: schoolwik...) |
(വ്യത്യാസം ഇല്ല)
|
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഡയറിക്കുറിപ്പുകൾ
ഈ പ്രാവശ്യം അവധിക്കാലം കുറച്ചു നേരത്തേയാണ്. കാരണം ലോകത്തിലാകെ കോവിഡ് - 19 എന്ന അസുഖം വ്യാപിച്ചിരിക്കുന്നു. ഇന്ത്യ ലോക്‌ഡൗണിലാണ്. ഈ അവധിക്കാലത്ത് ഞാൻ കുറച്ച് മീനുകളെ വളർത്തുന്നുണ്ട്. കൂടാതെ കൃഷി ചെയ്യുന്നുണ്ട്. തക്കാളി, ചീര, പയർ, പച്ചമുളക് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. കൊറോണക്കാലമായതിനാൽ ഒരു സ്ഥലത്തും പോകാൻ കഴിയുന്നില്ല. അച്ഛന്റെ കൂടെ മീൻ പിടിക്കാനും കക്കയെടുക്കാനും ചൂണ്ടയിടാനും പോകാറുണ്ട്. പക്ഷേ ലോക്‌ഡൗൺ ആയതിനാൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഞാൻ കഥാപുസ്തകങ്ങൾ വായിച്ചും അനിയന്റെ കൂടെ കളിച്ചും ടി.വി കണ്ടുമൊക്കെയാണ് ഓരോ ദിവസവും ചെലവഴിക്കുന്നത്.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം