"ഇവാൻസ് യു പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/മാമ്പഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മാമ്പഴം | color=5 }} <center> <poem> ഇന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഇവാൻസ് യു പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/മാമ്പഴം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മാമ്പഴം

ഇന്നലെ കണ്ടു മാവിൻ കൊമ്പിൽ നല്ല പഴുത്തൊരു മാമ്പഴം
ഇന്നു പുലർച്ചെ എങ്ങുപോയെന്റെ മാമ്പഴം .......
വീശുന്ന കാറ്റോ പറക്കുന്ന കിളികളോ കട്ടെടുത്തു .
എവിടെയുമില്ല നല്ല പഴുത്തൊരു മാമ്പഴം .
അമ്മയെ വിളിച്ചു അച്ഛനെ വിളിച്ചു
ആരുമേ കണ്ടില്ല നല്ല പഴുത്തൊരു മാമ്പഴം

സുമിത്ര
7 A2 ഇവാൻസ് യൂ പി എസ്സ്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത