"ഇളമണ്ണൂർ എച്ച്.എസ്. ഇളമണ്ണൂർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഇളമണ്ണൂർ എച്ച്.എസ്. ഇളമണ്ണൂർ/അക്ഷരവൃക്ഷം/കോവിഡ് 19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കോവിഡ് 19        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കോവിഡ് 19        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=        4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=        5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>  
<center><poem>  

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19      

 

കൊറോണ എന്ന മഹാമാരി വരുന്നേ
കൊച്ചു കേരളക്കരയിൽ മാത്രമല്ല
പവിത്രമാം ഭാരതത്തിൽ മാത്രമല്ല
ഭൂഗോളമാകെ കൊറോണകാറ്റിലാടിയുലയുന്നേ
അനുസരിക്ക നാം പൗരധർമ്മം
അടച്ചടക്കൂ വാതിലെല്ലാം ഒരുമയോടെ
അകന്നകന്ന് നിന്നീടു ഒത്ത പോലെ
കൈകൾ രണ്ടും സോപ്പിട്ട് ഒരുമയോടെ കഴുകീടാം
മുഖം മൂടിയിട്ട് നടന്നീടാം
തുപ്പല്ലേ ചീറ്റല്ലേ വഴിയരികിലൊന്നും
തുരത്തീടാം കൊറോണയെ
തല്ലിത്തകർത്തീടാം കോവിഡ് 19 നെ
ഒരുമയോടെ ഒറ്റ മനസോടെ നീങ്ങീടാം സോദരരെ

അപർണ വി.എസ്
9 A ഇളമണ്ണൂർ എച്ച്.എസ്. ഇളമണ്ണൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത