"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് എന്ന മഹാമാരി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sindhuarakkan|തരം=ലേഖനം}} |
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കോവിഡ് എന്ന മഹാമാരി
കോവിഡ് എന്ന മഹാമാരി ഇപ്പോൾ കേരളത്തിലാകെ പടർന്നു പിടിച്ചിരിക്കുകയാണ്. പനി ജലദോഷം തൊണ്ടവേദന ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഈ രോഗത്തിന്റെ വ്യാപനം തടയാനായി നമ്മുടെ സംസ്ഥാനത്തെ സർക്കാർ ലോൿഡോൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ട് നമുക്ക് അവധിക്കാലം ആസ്വദിക്കാൻ പറ്റുന്നില്ല. കൂട്ടുകാരോടൊന്നിച്ച് കളിക്കാൻ പറ്റുന്നില്ല. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. കോവിഡ്-19സാഹചര്യത്തിൽ സർക്കാർ നമുക്ക് സൗജന്യ റേഷനും ഭക്ഷ്യധാന്യ കിറ്റുകളും നൽകി. ബ്രേക്ക് ദ ചെയിൻ എന്ന ഒരു പദ്ധതിയും സർക്കാർ നടപ്പിലാക്കി. കോവിഡ്-19നെ പ്രതിരോധിക്കുവാൻ വേണ്ടി കൈകൾ ഇടയ്ക്കിടയ്ക്ക് ഹാൻഡ് വാഷ്, സോപ്പ്, സാനിറ്റൈസർ തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് കൈ കഴുകാനും മാസ്ക് ധരിക്കുവാനും ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിച്ചു നിൽക്കാനും ആരോഗ്യപ്രവർത്തകർ നമ്മളോട് ആവശ്യപ്പെട്ടു. ഈ നിർദേശങ്ങളൊക്കെ പാലിച്ച് നമ്മൾ വീട്ടിൽ തന്നെ കഴിയുകയാണ്. ഇനിയൊരിക്കലും ഇങ്ങനെ ഒരു അസുഖം വരാതിരിക്കട്ടെ.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം