"ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} കൊറോണ എന്നൊരു മഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
കൈ കൾ  സോപ്  ഉപയോഗിച്ച്  കഴുകേണം  
കൈ കൾ  സോപ്  ഉപയോഗിച്ച്  കഴുകേണം  
നിർബന്ധമായും ധരിച്ചിടേണം മാസ്ക്.  
നിർബന്ധമായും ധരിച്ചിടേണം മാസ്ക്.  
വ്യക്തി  ശുചിത്വം  പാലിച്ചീടിൽ
വ്യക്തി  ശുചിത്വം  പാലിച്ചില്ലേൽ 
രോഗം  നമ്മെ  പിടികൂടും.  
രോഗം  നമ്മെ  പിടികൂടും.  
{{BoxBottom1
{{BoxBottom1

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ എന്നൊരു മഹാമാരി. വുഹാനിൽ നിന്നും വന്നെത്തി അതു പിന്നെ പല രാജ്യങ്ങളിലുമെത്തി. ദുരന്തം വിതച്ചു കൊണ്ടിരിക്കുന്നു. കൊറോണ കൊറോണ കൊറോണ. കൊറോണ യെ തുരത്തുവാൻ ഇടയ്ക്കിടെ കൈ കൾ സോപ് ഉപയോഗിച്ച് കഴുകേണം നിർബന്ധമായും ധരിച്ചിടേണം മാസ്ക്. വ്യക്തി ശുചിത്വം പാലിച്ചില്ലേൽ രോഗം നമ്മെ പിടികൂടും.

ദേവപ്രിയ
3 A ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ പി എസ്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം