"ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/ഒറ്റകെട്ടായി നാം മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/ഒറ്റകെട്ടായി നാം മുന്നോട്ട്" സംരക്ഷിച്ചിരിക്കുന്നു: school...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Remasreekumar|തരം= | {{Verified1|name=Remasreekumar|തരം=ലേഖനം}} |
00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഒറ്റകെട്ടായി നാം മുന്നോട്ട്
ഇന്ന് നാം ദിനം പ്രതി കേൾക്കുന്ന വാർത്തയാണ് നിരവധി ആൾക്കാർ കോറോണോ എന്ന വൈറസ് മൂലം മരിച്ചു കൊണ്ടിരിക്കുന്നു എന്ന്നാം അല്ലേ ശരിക്കും കാരണക്കാർ? നമ്മുടെ അമ്മയായ പ്രകൃതിയെ നാം നശിപ്പിച്ചു കൊണ്ടിരിക്കുന്നു, മാനവ രാശി യുടെ അഹങ്കാരം, പണത്തിനോടുള്ള ആർത്തി എല്ലാം കാരണമല്ലേ,? പുതിയ തലമുറയായ നമുക്ക് ഒന്ന് മാറിചിന്തിക്കാം പ്രകൃതിയെ സംരക്ഷിക്കാം. നമുക്ക് ഈ മഹാമാരിയെ ചെറുക്കാം. വ്യക്തി ശുചിത്വം പാലിക്കുക സാമൂഹിക അകലം പാലിക്കുക തുമ്മുമ്പോൾ, ചുമക്കുമ്പോൾതൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്തു ക കൈ നല്ലവണ്ണം സോപ്പ്(, ഹാൻഡ് വാഷ് ) ഉപയോഗിച്ചു കഴുകുക നിർബന്ധമായും മാസ്ക് ധരിക്കുക എങ്കിൽ നമുക്ക് ഈ മഹാമാരിയെ ചെറുത്തു നിൽക്കാൻ സാധിക്കും നിപ്പ, പ്രളയം, ഓഖി ഇവ വന്നു നാം അവയിൽ നിന്നും രക്ഷ പെട്ടു അതു പോലെ നാം ഒറ്റകെട്ടായി നിന്നാൽ ഈ മഹാമാരിയെയും തുരത്തി ഓടിക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം