"ആർ.സി. അമല ബി.യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ആർ.സി. അമല ബി.യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം | | തലക്കെട്ട്= | ||
| color= | ==== പരിസ്ഥിതി സംരക്ഷണം ==== | ||
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||
<p>വൈവിധ്യമാർന്ന ജീവിഘടകങ്ങൾ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും ഉപഭോഗവും കൂടാതെ ജീവികൾക്കു നിലനിൽക്കാനാവില്ല. സസ്യജന്തുജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവൻറെ നിലനിൽപ്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. ഈ പ്രകൃതിവിഭവങ്ങളും വേണ്ടവിധം സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സന്തുലനത്തിന് കോട്ടം തട്ടും. എന്നാൽ ഇന്നു നമ്മുടെ നമ്മുടെ പരിസ്ഥിതി പലവിധത്തിലും മലിനമായികൊണ്ടിരിക്കുകയാണ്. കേരളത്തിൽ മനുഷ്യവാസമായ ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായി മാറുകയാണ്. നഷ്ടപ്പെട്ടുപോയ ഭൂതകാല നന്മകൾ ഓർത്തു വിലപിക്കാതെ പ്രകൃതി സംരക്ഷണത്തിനും മാലിന്യനിർമാർജ്ജനത്തിനും ഉതകുന്ന പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നതാണ് പ്രധാനം. പരിസ്ഥിതി മലിനീകരണത്തിന് ഏറ്റവും രൂക്ഷമായ വശം നമ്മുടെ മാലിന്യങ്ങളുടെ കൂമ്പാരമാണ്. മാലിന്യങ്ങളും വിസർജ്യങ്ങളും നാട്ടിൽ ഉണ്ടാവുന്നത് സ്വാഭാവികം എന്നാൽ അവയെ വേണ്ടവിധത്തിൽ സംസ്കരിക്കുകയാണ് വേസ്റ്റ് മാനേജ്മെൻറ്. എൻറ മാലിന്യം സംസ്കരിച്ച് അതിലൂടെ ഊർജ്ജവും വളവും ഉൽപാദിപ്പിക്കാവുന്ന ആധുനിക സാങ്കേതിക വിദ്യ ഇന്നുണ്ട്. എന്നാൽ അതെല്ലാം നടപ്പിലാക്കാൻ രാഷ്ട്രീയമായ ഇച്ഛാശക്തിയും താൽപര്യവും ആവശ്യമാണ്. യഥാവിധി മാലിന്യം സംസ്കരിക്കാനും അതിൽനിന്നു ഉപോല്പന്നങ്ങളായി ഊർജ്ജവും ജൈവവളവും ഉത്പാദിപ്പിക്കാനും നമുക്ക് കഴിഞ്ഞാൽ അത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിക്കും ജലം,വായു,മണ്ണ് എന്നിവയിലൂടെ പ്രകൃതിമലിനീകരണത്തിന് ഏറ്റവും വലിയ പോംവഴി ദിനംതോറും വർദ്ധിച്ചു വരുന്ന വാഹനങ്ങളിൽ നിന്നും ഉയരുന്ന പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. കാർബൺ സാന്നിധ്യം വർധിക്കുന്നത് ആഗോളതാപനത്തിന് മാറ്റം വരുത്തുന്നുണ്ട് വനനശീകരണവും കൃഷിഭൂമി നികത്തലുമൊക്കെയായി നമ്മുടെ പരിസ്ഥിതി ദുർബലപ്പെടുത്തുകയാണ് പരിസ്ഥിതിയെ ശാസ്ത്രീയമായി സംരക്ഷിക്കാനുള്ള അവബോധവും പരിശീലനവുമാണ് നമുക്ക് വേണ്ടത്. പ്രകൃതി സംരക്ഷണത്തിനെ കുറിച്ചുള്ള ബോധവൽക്കരണം സമൂഹത്തിലെ താഴെക്കിടയിൽ നിന്ന് ആരംഭിക്കണം. | <p>വൈവിധ്യമാർന്ന ജീവിഘടകങ്ങൾ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും ഉപഭോഗവും കൂടാതെ ജീവികൾക്കു നിലനിൽക്കാനാവില്ല. സസ്യജന്തുജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവൻറെ നിലനിൽപ്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. ഈ പ്രകൃതിവിഭവങ്ങളും വേണ്ടവിധം സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സന്തുലനത്തിന് കോട്ടം തട്ടും. എന്നാൽ ഇന്നു നമ്മുടെ നമ്മുടെ പരിസ്ഥിതി പലവിധത്തിലും മലിനമായികൊണ്ടിരിക്കുകയാണ്. കേരളത്തിൽ മനുഷ്യവാസമായ ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായി മാറുകയാണ്. നഷ്ടപ്പെട്ടുപോയ ഭൂതകാല നന്മകൾ ഓർത്തു വിലപിക്കാതെ പ്രകൃതി സംരക്ഷണത്തിനും മാലിന്യനിർമാർജ്ജനത്തിനും ഉതകുന്ന പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നതാണ് പ്രധാനം. പരിസ്ഥിതി മലിനീകരണത്തിന് ഏറ്റവും രൂക്ഷമായ വശം നമ്മുടെ മാലിന്യങ്ങളുടെ കൂമ്പാരമാണ്. മാലിന്യങ്ങളും വിസർജ്യങ്ങളും നാട്ടിൽ ഉണ്ടാവുന്നത് സ്വാഭാവികം എന്നാൽ അവയെ വേണ്ടവിധത്തിൽ സംസ്കരിക്കുകയാണ് വേസ്റ്റ് മാനേജ്മെൻറ്. എൻറ മാലിന്യം സംസ്കരിച്ച് അതിലൂടെ ഊർജ്ജവും വളവും ഉൽപാദിപ്പിക്കാവുന്ന ആധുനിക സാങ്കേതിക വിദ്യ ഇന്നുണ്ട്. എന്നാൽ അതെല്ലാം നടപ്പിലാക്കാൻ രാഷ്ട്രീയമായ ഇച്ഛാശക്തിയും താൽപര്യവും ആവശ്യമാണ്. യഥാവിധി മാലിന്യം സംസ്കരിക്കാനും അതിൽനിന്നു ഉപോല്പന്നങ്ങളായി ഊർജ്ജവും ജൈവവളവും ഉത്പാദിപ്പിക്കാനും നമുക്ക് കഴിഞ്ഞാൽ അത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിക്കും ജലം,വായു,മണ്ണ് എന്നിവയിലൂടെ പ്രകൃതിമലിനീകരണത്തിന് ഏറ്റവും വലിയ പോംവഴി ദിനംതോറും വർദ്ധിച്ചു വരുന്ന വാഹനങ്ങളിൽ നിന്നും ഉയരുന്ന പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. കാർബൺ സാന്നിധ്യം വർധിക്കുന്നത് ആഗോളതാപനത്തിന് മാറ്റം വരുത്തുന്നുണ്ട് വനനശീകരണവും കൃഷിഭൂമി നികത്തലുമൊക്കെയായി നമ്മുടെ പരിസ്ഥിതി ദുർബലപ്പെടുത്തുകയാണ് പരിസ്ഥിതിയെ ശാസ്ത്രീയമായി സംരക്ഷിക്കാനുള്ള അവബോധവും പരിശീലനവുമാണ് നമുക്ക് വേണ്ടത്. പ്രകൃതി സംരക്ഷണത്തിനെ കുറിച്ചുള്ള ബോധവൽക്കരണം സമൂഹത്തിലെ താഴെക്കിടയിൽ നിന്ന് ആരംഭിക്കണം.</p> | ||
പരിസ്ഥിതി സംരക്ഷണവും മാലിന്യ നിർമാർജനവും ഇന്നത്തെ പ്രധാന വെല്ലുവിളികളാണ് പ്രകൃതിയെ സംരക്ഷിക്കാൻ ചെയ്യേണ്ട പ്രധാന കാര്യങ്ങളാണ് താഴെ പറയുന്നത് | <p>പരിസ്ഥിതി സംരക്ഷണവും മാലിന്യ നിർമാർജനവും ഇന്നത്തെ പ്രധാന വെല്ലുവിളികളാണ് പ്രകൃതിയെ സംരക്ഷിക്കാൻ ചെയ്യേണ്ട പ്രധാന കാര്യങ്ങളാണ് താഴെ പറയുന്നത് | ||
# കമ്പോസ്റ്റ് കുഴികൾ നിർമ്മിക്കുക | |||
# പ്ലാസ്റ്റിക് കവറുകൾ ഉപേക്ഷിക്കുക | |||
# വീട്ടിലെ ബൾബുകൾ മാറ്റിയിടുക | |||
# രാത്രിയിൽ കമ്പ്യൂട്ടർ ഓഫ് ചെയ്യുക | |||
# ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കുക | |||
വെള്ളവും വായുവും മണ്ണും വൃത്തികേടാക്കാതെ സൂക്ഷിച്ചാൽ മനുഷ്യജീവിതത്തെ ഭീഷണിപ്പെടുത്തുന്ന പരിസ്ഥിതി മലിനീകരണത്തിൽ നിന്നും നമുക്ക് രക്ഷപ്രാപിക്കാം. | വെള്ളവും വായുവും മണ്ണും വൃത്തികേടാക്കാതെ സൂക്ഷിച്ചാൽ മനുഷ്യജീവിതത്തെ ഭീഷണിപ്പെടുത്തുന്ന പരിസ്ഥിതി മലിനീകരണത്തിൽ നിന്നും നമുക്ക് രക്ഷപ്രാപിക്കാം. | ||
</p> | </p> | ||
<p>പരിസ്ഥിതി സംരക്ഷണം പരമപ്രധാനം</p> | <p><big>പരിസ്ഥിതി സംരക്ഷണം പരമപ്രധാനം</big><big> | ||
</big></p> | |||
<p>പ്രകൃതിയുടെ പ്രവർത്തനങ്ങളെയും നിലനിൽപ്പിനെയും ഉൾക്കൊള്ളാതെ നടത്തുന്ന ഏത് ഇടപെടലും പ്രകൃതി നാശത്തിന് വഴിവയ്ക്കും പ്രകൃതിയെ മനുഷ്യൻറെ ആവശ്യങ്ങൾക്ക് അനുസരിച്ച് രൂപപ്പെടുത്താനുള്ള ഇടപെടൽ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന വിഷയമാണത്. പ്രകൃതിയിൽ നിന്ന് ഊർജ്ജം വലിച്ചെടുക്കുന്ന മനുഷ്യരാശിയുടെ നാശത്തിലേക്കു നയിക്കുന്ന ഇടപെടലും സമീപനവും തടയുക എന്ന കാഴ്ചപ്പാടോടെയാണ് പരിസ്ഥിതി പ്രശ്നങ്ങളെ വിലയിരുത്തേണ്ടത്. പ്രകൃതിയിൽ ഇടപെട്ടുകൊണ്ടും അതിനെ ഉപയോഗപ്പെടുത്തിയുമാണ് വികസനം സാധ്യമാകുന്നത്. | <p>പ്രകൃതിയുടെ പ്രവർത്തനങ്ങളെയും നിലനിൽപ്പിനെയും ഉൾക്കൊള്ളാതെ നടത്തുന്ന ഏത് ഇടപെടലും പ്രകൃതി നാശത്തിന് വഴിവയ്ക്കും പ്രകൃതിയെ മനുഷ്യൻറെ ആവശ്യങ്ങൾക്ക് അനുസരിച്ച് രൂപപ്പെടുത്താനുള്ള ഇടപെടൽ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന വിഷയമാണത്. പ്രകൃതിയിൽ നിന്ന് ഊർജ്ജം വലിച്ചെടുക്കുന്ന മനുഷ്യരാശിയുടെ നാശത്തിലേക്കു നയിക്കുന്ന ഇടപെടലും സമീപനവും തടയുക എന്ന കാഴ്ചപ്പാടോടെയാണ് പരിസ്ഥിതി പ്രശ്നങ്ങളെ വിലയിരുത്തേണ്ടത്. പ്രകൃതിയിൽ ഇടപെട്ടുകൊണ്ടും അതിനെ ഉപയോഗപ്പെടുത്തിയുമാണ് വികസനം സാധ്യമാകുന്നത്. | ||
കേരളത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന സാക്ഷരത, വിദ്യാഭ്യാസയോഗ്യത, ജനസംഖ്യ, ഭൂമി ശാസ്ത്രം, കാലാവസ്ഥ, ജീവിതരീതി തുടങ്ങിയ പ്രത്യേകതകളുണ്ട്. ഇവയുമായി ഇണങ്ങി പോകുന്ന ശാസ്ത്രസാങ്കേതിക കാഴ്ചപ്പാട് വികസിച്ചു വരണം. അത് പുതിയ കാലം ആവശ്യപ്പെടുന്ന തരത്തിൽ ജനങ്ങളെ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ സജ്ജരാക്കണം. | കേരളത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന സാക്ഷരത, വിദ്യാഭ്യാസയോഗ്യത, ജനസംഖ്യ, ഭൂമി ശാസ്ത്രം, കാലാവസ്ഥ, ജീവിതരീതി തുടങ്ങിയ പ്രത്യേകതകളുണ്ട്. ഇവയുമായി ഇണങ്ങി പോകുന്ന ശാസ്ത്രസാങ്കേതിക കാഴ്ചപ്പാട് വികസിച്ചു വരണം. അത് പുതിയ കാലം ആവശ്യപ്പെടുന്ന തരത്തിൽ ജനങ്ങളെ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ സജ്ജരാക്കണം. | ||
വരി 20: | വരി 24: | ||
ജൈവവൈവിധ്യവും സമൃദ്ധിയുമാണ് ഏതൊരു രാജ്യത്തിന്റെയും യഥാർത്ഥ സമ്പത്ത്. ഇതിൽ മനുഷ്യനും മൃഗങ്ങളും മാത്രമല്ല പ്രകൃതിവിഭവങ്ങളും ഉൾപ്പെടും.അതായത് മണ്ണ്, വനങ്ങൾ, പുഴ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. എന്നാൽ ഇത് മനസ്സിലാക്കുക കാര്യത്തിൽ നാം ജാഗ്രത പുലർത്തുന്നില്ല എന്നതാണ്ദുഃഖകരമായ കാര്യം ഫലമോ കാലാവസ്ഥ തന്നെ തകിടം മറിഞ്ഞിരിക്കുന്നു. മണ്ണൊലിപ്പും,വരൾച്ചയും,വെള്ളപ്പൊക്കവും വനനശീകരണത്തിന്റെ ഫലങ്ങൾ തന്നെയാണ്. പ്രകൃതിരമണീയമെന്നു അഭിമാനിക്കുന്ന കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല പ്രകൃതി വിഭവങ്ങളുടെ ശോഷണം അതിനെ നേരിട്ട് ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തെ ദുരിത പൂർണമാകുന്നു ഇതിനെ ചെറുത്തു തോൽപ്പിച്ചെ മതിയാകൂ. | ജൈവവൈവിധ്യവും സമൃദ്ധിയുമാണ് ഏതൊരു രാജ്യത്തിന്റെയും യഥാർത്ഥ സമ്പത്ത്. ഇതിൽ മനുഷ്യനും മൃഗങ്ങളും മാത്രമല്ല പ്രകൃതിവിഭവങ്ങളും ഉൾപ്പെടും.അതായത് മണ്ണ്, വനങ്ങൾ, പുഴ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. എന്നാൽ ഇത് മനസ്സിലാക്കുക കാര്യത്തിൽ നാം ജാഗ്രത പുലർത്തുന്നില്ല എന്നതാണ്ദുഃഖകരമായ കാര്യം ഫലമോ കാലാവസ്ഥ തന്നെ തകിടം മറിഞ്ഞിരിക്കുന്നു. മണ്ണൊലിപ്പും,വരൾച്ചയും,വെള്ളപ്പൊക്കവും വനനശീകരണത്തിന്റെ ഫലങ്ങൾ തന്നെയാണ്. പ്രകൃതിരമണീയമെന്നു അഭിമാനിക്കുന്ന കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല പ്രകൃതി വിഭവങ്ങളുടെ ശോഷണം അതിനെ നേരിട്ട് ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തെ ദുരിത പൂർണമാകുന്നു ഇതിനെ ചെറുത്തു തോൽപ്പിച്ചെ മതിയാകൂ. | ||
കഴിഞ്ഞ 20 വർഷത്തിനുള്ളിൽ നമ്മുടെ നാട്ടിൽ ഉണ്ടായ പരിസ്ഥിതിനാശം നികത്താൻ കഴിയാത്ത വിധം വലുതാണ്. പ്രകൃതിക്കെതിരെ യുദ്ധം ചെയ്യുക വഴി നാം നമ്മുടെ തന്നെ കുഴിതോണ്ടുകയാണ് ചെയ്യുന്നത് ചുരുക്കത്തിൽ പരിസ്ഥിതി നാശം സാമൂഹ്യനീതിയുടെ നാശം കൂടിയായി മാറുകയായി അനിവാര്യമായ വികസനത്തിന് വന്യഭൂമി, പുഴകൾ എന്നിവ ഉപയോഗിക്കേണ്ടി വന്നാൽ നിയമപരമായ വഴികളിലൂടെ സർക്കാർ തീരുമാനമെടുക്കും കർഷകരുടെ താല്പര്യം പരമപ്രധാനമാണ് അത് സംരക്ഷിക്കുക തന്നെ ചെയ്യും എന്നാൽ ഏതവസ്ഥയിലും വരും തലമുറയുടെ നിലനിൽപ്പ് പരിഗണിച്ചുകൊണ്ടുള്ള സുസ്ഥിര വികസനത്തിന്റെ പാതയെ സർക്കാർ സ്വീകരിക്കൂ. പൊതുസ്വത്ത് ആരുടെയും സ്വത്തല്ല എന്നാൽ അവസ്ഥ സംജാതമാകാൻ അനുവദിക്കരുത്. പൊതുസമൂഹത്തിന് കൂട്ടായി അവകാശപ്പെട്ടതാണ് നമ്മുടെ നാട്ടിലെ പുഴയും, മരവും,വനവും,വയലും അത് മനസ്സിലാക്കിയും അതിൻറെ പ്രാധാന്യം ഉൾക്കൊണ്ടും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ കൈകോർക്കാൻ എല്ലാവരും തയ്യാറാകേണ്ടതുണ്ട്</p> | കഴിഞ്ഞ 20 വർഷത്തിനുള്ളിൽ നമ്മുടെ നാട്ടിൽ ഉണ്ടായ പരിസ്ഥിതിനാശം നികത്താൻ കഴിയാത്ത വിധം വലുതാണ്. പ്രകൃതിക്കെതിരെ യുദ്ധം ചെയ്യുക വഴി നാം നമ്മുടെ തന്നെ കുഴിതോണ്ടുകയാണ് ചെയ്യുന്നത് ചുരുക്കത്തിൽ പരിസ്ഥിതി നാശം സാമൂഹ്യനീതിയുടെ നാശം കൂടിയായി മാറുകയായി അനിവാര്യമായ വികസനത്തിന് വന്യഭൂമി, പുഴകൾ എന്നിവ ഉപയോഗിക്കേണ്ടി വന്നാൽ നിയമപരമായ വഴികളിലൂടെ സർക്കാർ തീരുമാനമെടുക്കും കർഷകരുടെ താല്പര്യം പരമപ്രധാനമാണ് അത് സംരക്ഷിക്കുക തന്നെ ചെയ്യും എന്നാൽ ഏതവസ്ഥയിലും വരും തലമുറയുടെ നിലനിൽപ്പ് പരിഗണിച്ചുകൊണ്ടുള്ള സുസ്ഥിര വികസനത്തിന്റെ പാതയെ സർക്കാർ സ്വീകരിക്കൂ. പൊതുസ്വത്ത് ആരുടെയും സ്വത്തല്ല എന്നാൽ അവസ്ഥ സംജാതമാകാൻ അനുവദിക്കരുത്. പൊതുസമൂഹത്തിന് കൂട്ടായി അവകാശപ്പെട്ടതാണ് നമ്മുടെ നാട്ടിലെ പുഴയും, മരവും,വനവും,വയലും അത് മനസ്സിലാക്കിയും അതിൻറെ പ്രാധാന്യം ഉൾക്കൊണ്ടും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ കൈകോർക്കാൻ എല്ലാവരും തയ്യാറാകേണ്ടതുണ്ട്</p> | ||
{{BoxBottom1 | |||
| പേര്= സ്‌നിയ വിനോദ് | |||
| ക്ലാസ്സ്= 6 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ആർ.സി. അമല ബേസിക്ക് യു.പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14368 | |||
| ഉപജില്ല= തലശ്ശേരി നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Mtdinesan|തരം=ലേഖനം}} |
00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
==== പരിസ്ഥിതി സംരക്ഷണം ====
വൈവിധ്യമാർന്ന ജീവിഘടകങ്ങൾ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും ഉപഭോഗവും കൂടാതെ ജീവികൾക്കു നിലനിൽക്കാനാവില്ല. സസ്യജന്തുജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവൻറെ നിലനിൽപ്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. ഈ പ്രകൃതിവിഭവങ്ങളും വേണ്ടവിധം സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സന്തുലനത്തിന് കോട്ടം തട്ടും. എന്നാൽ ഇന്നു നമ്മുടെ നമ്മുടെ പരിസ്ഥിതി പലവിധത്തിലും മലിനമായികൊണ്ടിരിക്കുകയാണ്. കേരളത്തിൽ മനുഷ്യവാസമായ ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായി മാറുകയാണ്. നഷ്ടപ്പെട്ടുപോയ ഭൂതകാല നന്മകൾ ഓർത്തു വിലപിക്കാതെ പ്രകൃതി സംരക്ഷണത്തിനും മാലിന്യനിർമാർജ്ജനത്തിനും ഉതകുന്ന പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നതാണ് പ്രധാനം. പരിസ്ഥിതി മലിനീകരണത്തിന് ഏറ്റവും രൂക്ഷമായ വശം നമ്മുടെ മാലിന്യങ്ങളുടെ കൂമ്പാരമാണ്. മാലിന്യങ്ങളും വിസർജ്യങ്ങളും നാട്ടിൽ ഉണ്ടാവുന്നത് സ്വാഭാവികം എന്നാൽ അവയെ വേണ്ടവിധത്തിൽ സംസ്കരിക്കുകയാണ് വേസ്റ്റ് മാനേജ്മെൻറ്. എൻറ മാലിന്യം സംസ്കരിച്ച് അതിലൂടെ ഊർജ്ജവും വളവും ഉൽപാദിപ്പിക്കാവുന്ന ആധുനിക സാങ്കേതിക വിദ്യ ഇന്നുണ്ട്. എന്നാൽ അതെല്ലാം നടപ്പിലാക്കാൻ രാഷ്ട്രീയമായ ഇച്ഛാശക്തിയും താൽപര്യവും ആവശ്യമാണ്. യഥാവിധി മാലിന്യം സംസ്കരിക്കാനും അതിൽനിന്നു ഉപോല്പന്നങ്ങളായി ഊർജ്ജവും ജൈവവളവും ഉത്പാദിപ്പിക്കാനും നമുക്ക് കഴിഞ്ഞാൽ അത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിക്കും ജലം,വായു,മണ്ണ് എന്നിവയിലൂടെ പ്രകൃതിമലിനീകരണത്തിന് ഏറ്റവും വലിയ പോംവഴി ദിനംതോറും വർദ്ധിച്ചു വരുന്ന വാഹനങ്ങളിൽ നിന്നും ഉയരുന്ന പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. കാർബൺ സാന്നിധ്യം വർധിക്കുന്നത് ആഗോളതാപനത്തിന് മാറ്റം വരുത്തുന്നുണ്ട് വനനശീകരണവും കൃഷിഭൂമി നികത്തലുമൊക്കെയായി നമ്മുടെ പരിസ്ഥിതി ദുർബലപ്പെടുത്തുകയാണ് പരിസ്ഥിതിയെ ശാസ്ത്രീയമായി സംരക്ഷിക്കാനുള്ള അവബോധവും പരിശീലനവുമാണ് നമുക്ക് വേണ്ടത്. പ്രകൃതി സംരക്ഷണത്തിനെ കുറിച്ചുള്ള ബോധവൽക്കരണം സമൂഹത്തിലെ താഴെക്കിടയിൽ നിന്ന് ആരംഭിക്കണം. പരിസ്ഥിതി സംരക്ഷണവും മാലിന്യ നിർമാർജനവും ഇന്നത്തെ പ്രധാന വെല്ലുവിളികളാണ് പ്രകൃതിയെ സംരക്ഷിക്കാൻ ചെയ്യേണ്ട പ്രധാന കാര്യങ്ങളാണ് താഴെ പറയുന്നത്
പരിസ്ഥിതി സംരക്ഷണം പരമപ്രധാനം പ്രകൃതിയുടെ പ്രവർത്തനങ്ങളെയും നിലനിൽപ്പിനെയും ഉൾക്കൊള്ളാതെ നടത്തുന്ന ഏത് ഇടപെടലും പ്രകൃതി നാശത്തിന് വഴിവയ്ക്കും പ്രകൃതിയെ മനുഷ്യൻറെ ആവശ്യങ്ങൾക്ക് അനുസരിച്ച് രൂപപ്പെടുത്താനുള്ള ഇടപെടൽ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന വിഷയമാണത്. പ്രകൃതിയിൽ നിന്ന് ഊർജ്ജം വലിച്ചെടുക്കുന്ന മനുഷ്യരാശിയുടെ നാശത്തിലേക്കു നയിക്കുന്ന ഇടപെടലും സമീപനവും തടയുക എന്ന കാഴ്ചപ്പാടോടെയാണ് പരിസ്ഥിതി പ്രശ്നങ്ങളെ വിലയിരുത്തേണ്ടത്. പ്രകൃതിയിൽ ഇടപെട്ടുകൊണ്ടും അതിനെ ഉപയോഗപ്പെടുത്തിയുമാണ് വികസനം സാധ്യമാകുന്നത്. കേരളത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന സാക്ഷരത, വിദ്യാഭ്യാസയോഗ്യത, ജനസംഖ്യ, ഭൂമി ശാസ്ത്രം, കാലാവസ്ഥ, ജീവിതരീതി തുടങ്ങിയ പ്രത്യേകതകളുണ്ട്. ഇവയുമായി ഇണങ്ങി പോകുന്ന ശാസ്ത്രസാങ്കേതിക കാഴ്ചപ്പാട് വികസിച്ചു വരണം. അത് പുതിയ കാലം ആവശ്യപ്പെടുന്ന തരത്തിൽ ജനങ്ങളെ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ സജ്ജരാക്കണം. കേരളത്തിൽ 44 നദികളുണ്ട് വെള്ളമാകെ ഒരു തടസ്സവുമില്ലാതെ ഒഴുകി കടലിൽ പോകുന്നു. അതേസമയം കുടിവെള്ളംമില്ലായ്മയും കൊണ്ട് ജനങ്ങൾ വിഷമിക്കുന്നു. ഈ വൈരുദ്ധ്യം പരിശോധിക്കേണ്ടതുണ്ട്. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കാൻ സാമ്പത്തിക വികാസമു റപ്പാക്കാൻ പ്രകൃതിവിഭവങ്ങൾ കാര്യക്ഷമമായി ആയി വിനിയോഗിക്കാൻ, ജൈവവൈവിധ്യം നിലനിർത്താൻ, ജലസമ്പത്ത് മലിനമാകാതെ നോക്കാനൊക്കെ ശ്രമിക്കണം. വനം,വന്യജീവിസംരക്ഷണം ഇന്ത്യൻ ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമാണ് എന്നാൽ ജനസംഖ്യ വർധനവും അതിൻറെ ഫലമായി വർദ്ധിച്ചുവന്ന ആവശ്യങ്ങളും പ്രകൃതി സമ്പത്തിന്മേൽ കടന്നു കയറുന്ന സ്ഥിതിയിലേക്ക് മനുഷ്യനെ മാറ്റി. ഇതിന്റെ ഫലമായി വനം വല്ലാതെ ചുരുങ്ങുന്നു എന്ന് ആശങ്കപ്പെടേണ്ട സ്ഥിതിയായി. മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നം നഗരങ്ങളിലെ പോലെതന്നെ ഇന്ന് ഗ്രാമങ്ങളിലും രൂക്ഷമായി മണൽവാരലും,കുന്നിടിക്കലും വയൽ നികത്തലുമൊക്കെ പ്രകൃതി അഭിമുഖികരിക്കുന്ന രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങളായി ജൈവവൈവിധ്യവും സമൃദ്ധിയുമാണ് ഏതൊരു രാജ്യത്തിന്റെയും യഥാർത്ഥ സമ്പത്ത്. ഇതിൽ മനുഷ്യനും മൃഗങ്ങളും മാത്രമല്ല പ്രകൃതിവിഭവങ്ങളും ഉൾപ്പെടും.അതായത് മണ്ണ്, വനങ്ങൾ, പുഴ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. എന്നാൽ ഇത് മനസ്സിലാക്കുക കാര്യത്തിൽ നാം ജാഗ്രത പുലർത്തുന്നില്ല എന്നതാണ്ദുഃഖകരമായ കാര്യം ഫലമോ കാലാവസ്ഥ തന്നെ തകിടം മറിഞ്ഞിരിക്കുന്നു. മണ്ണൊലിപ്പും,വരൾച്ചയും,വെള്ളപ്പൊക്കവും വനനശീകരണത്തിന്റെ ഫലങ്ങൾ തന്നെയാണ്. പ്രകൃതിരമണീയമെന്നു അഭിമാനിക്കുന്ന കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല പ്രകൃതി വിഭവങ്ങളുടെ ശോഷണം അതിനെ നേരിട്ട് ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തെ ദുരിത പൂർണമാകുന്നു ഇതിനെ ചെറുത്തു തോൽപ്പിച്ചെ മതിയാകൂ. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ നമ്മുടെ നാട്ടിൽ ഉണ്ടായ പരിസ്ഥിതിനാശം നികത്താൻ കഴിയാത്ത വിധം വലുതാണ്. പ്രകൃതിക്കെതിരെ യുദ്ധം ചെയ്യുക വഴി നാം നമ്മുടെ തന്നെ കുഴിതോണ്ടുകയാണ് ചെയ്യുന്നത് ചുരുക്കത്തിൽ പരിസ്ഥിതി നാശം സാമൂഹ്യനീതിയുടെ നാശം കൂടിയായി മാറുകയായി അനിവാര്യമായ വികസനത്തിന് വന്യഭൂമി, പുഴകൾ എന്നിവ ഉപയോഗിക്കേണ്ടി വന്നാൽ നിയമപരമായ വഴികളിലൂടെ സർക്കാർ തീരുമാനമെടുക്കും കർഷകരുടെ താല്പര്യം പരമപ്രധാനമാണ് അത് സംരക്ഷിക്കുക തന്നെ ചെയ്യും എന്നാൽ ഏതവസ്ഥയിലും വരും തലമുറയുടെ നിലനിൽപ്പ് പരിഗണിച്ചുകൊണ്ടുള്ള സുസ്ഥിര വികസനത്തിന്റെ പാതയെ സർക്കാർ സ്വീകരിക്കൂ. പൊതുസ്വത്ത് ആരുടെയും സ്വത്തല്ല എന്നാൽ അവസ്ഥ സംജാതമാകാൻ അനുവദിക്കരുത്. പൊതുസമൂഹത്തിന് കൂട്ടായി അവകാശപ്പെട്ടതാണ് നമ്മുടെ നാട്ടിലെ പുഴയും, മരവും,വനവും,വയലും അത് മനസ്സിലാക്കിയും അതിൻറെ പ്രാധാന്യം ഉൾക്കൊണ്ടും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ കൈകോർക്കാൻ എല്ലാവരും തയ്യാറാകേണ്ടതുണ്ട്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം