"ആർ.പി.എം.എച്ച്.എസ്. കുമ്പളം/അക്ഷരവൃക്ഷം/Nilavu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
(ചെ.) "ആർ.പി.എം.എച്ച്.എസ്. കുമ്പളം/അക്ഷരവൃക്ഷം/Nilavu" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  നിലാവ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
നിലാവ്
 
പ്രശാന്തിതൻ വെളിച്ചമായി നീ എന്നെ
വന്നു തഴുകിയപ്പോൾ എൻ ഹൃത്തടം
എന്തിനോവേണ്ടി കുതിക്കുകയായിരുന്നു
എന്തിനായിരുന്നു എന്തിനായിരുന്നു അത്.......


ഒരു വെളുത്ത തൂവൽപോലെ
നിന്റെ പ്രകാശം എല്ലായിടവും
കവർന്നെടുത്തു, വൃക്ഷങ്ങൾക്കിടയിലൂടെ
നിൻ വെളിച്ചം എൻ മിഴിയിൽതട്ടി
മിഴികൾ നിറഞ്ഞൊഴുകുന്ന എന്നിലേക്ക്
ഒരു ചെറു സാന്ത‌്വനമായി വന്നു നീ...
എന്നുള്ളിലെ ഇരുണ്ട കാർമേഘങ്ങളെ അകറ്റിയില്ലേ?
രാത്രിതൻ ഇരുളിനെ മാറ്റുവാനായി
ഭൂമിയിൽ പ്രകാശത്തിൻ വിത്തുകൾ പാകി നീ....
                       
</poem> </center>
{{BoxBottom1
| പേര്= സേതുലക്ഷമി പി വി
| ക്ലാസ്സ്= 8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ആർ.പി.എം.എച്ച്.എസ്, കുമ്പളം  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26041
| ഉപജില്ല= എറണാകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name= Anilkb| തരം=കവിത }}