"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=       അറിയുക
| തലക്കെട്ട്= ശുചിത്വം
| color=2
| color=2
}}
}}
മനുഷ്യർ ,മൃഗങ്ങൾ,പക്ഷികൾ തുടങ്ങി സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്.
<center> <poem>
കൊറോണവൈറസുകൾക്കു ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്ന്  സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ് ,ജലദോഷം മുതൽ ന്യൂമോണിയയും ശ്വസന തകരാറുകളും വരെ  കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു
കൊറോണ എന്നൊരു മാരി
മൂക്കൊലിപ്പ് ,ചുമ ,തൊണ്ടവേദന ,പനി എന്നിവയാണ് ലക്ഷണങ്ങൾ, ചൈനയിലർഇ വുഹാനിലാണ് ലോകത്തിൽ ആദ്യമായി രോഗം കാണ്ടെത്തിയത്.ഇന്ത്യയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത് തൃസൂരിലാണ് കൈകൾ പതിവായി കഴുകുക .ജനങ്ങളുമായി സമ്പർക്കം പുലർത്താതിരിക്കുക .അതിനു വേണ്ടി രാജയത്തു ലോക്ക് ഡൌൺ പ്രഖ്യാപിച്ചു . ഇപ്പോൾ ലക്ഷക്കണക്കിന് ആളുകൾ മരിച്ചു .രോഗം പടർന്നു പിടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു
മനുഷ്യരെ തളർത്തിടും
അകന്നിടാം നമുക്ക് ഇതിനായി
ആഘോഷങ്ങൾ ഒഴിവാക്കാം
വീട്ടിലിരിക്കാം എല്ലാവർക്കും
കൈകൾ സോപ്പിടാം
മാസ്ക് ധരിച്ചിടാം
ഭീതി വേണ്ട നമുക്കാർക്കും
കൊറോണയെ തുരത്തിടാം
</poem> </center>
   
{{BoxBottom1
{{BoxBottom1
| പേര്=  ബവിത്ര
| പേര്=  നിഹാൽ .എൻ
| ക്ലാസ്സ്=    4 A
| ക്ലാസ്സ്=    4 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 15: വരി 24:
| ഉപജില്ല= ചിറ്റൂർ       
| ഉപജില്ല= ചിറ്റൂർ       
| ജില്ല= പാലക്കാട്   
| ജില്ല= പാലക്കാട്   
| തരം= ലേഖനം
| തരം= കവിത
| color= 3
| color= 3
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

കൊറോണ എന്നൊരു മാരി
മനുഷ്യരെ തളർത്തിടും
അകന്നിടാം നമുക്ക് ഇതിനായി
ആഘോഷങ്ങൾ ഒഴിവാക്കാം
വീട്ടിലിരിക്കാം എല്ലാവർക്കും
കൈകൾ സോപ്പിടാം
മാസ്ക് ധരിച്ചിടാം
ഭീതി വേണ്ട നമുക്കാർക്കും
കൊറോണയെ തുരത്തിടാം

നിഹാൽ .എൻ
4 A ആർ.കെ.എം.എ.എൽ.പി.സ്‌കൂൾ,കല്യാണപ്പേട്ട
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത