"ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/അപ്പുവും കിച്ചുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(katha hiral non complete)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

<poem>
<poem>

ഒരിക്കൽ ഒരിടത്ത് ഒരു അപ്പു കുറുക്കൻ ഉണ്ടായിരുന്നു.അപ്പു കുറുക്കൻ ഒരു മണ്ടനായിരുന്നു.
ഒരു ദിവസം കുറുക്കൻ വിശന്നു വലഞ്ഞ്  ഇരിക്കുകയായിരുന്നു. ആ വഴി വന്ന കിച്ചു കുറുക്കൻ ചോദിച്ചു,
"എന്താ അപ്പു ചിന്തിച്ചിരിക്കുന്നത് ?"<
"വിശക്കുന്നു." <
അപ്പുവും കിച്ചുവും ഭക്ഷണം തേടി നാട്ടിലേക്ക് ഇറങ്ങി.
ഒരിക്കൽ ഒരിടത്ത് ഒരു അപ്പു കുറുക്കൻ ഉണ്ടായിരുന്നു.അപ്പു കുറുക്കൻ ഒരു മണ്ടനായിരുന്നു.
ഒരു ദിവസം കുറുക്കൻ വിശന്നു വലഞ്ഞ്  ഇരിക്കുകയായിരുന്നു. ആ വഴി വന്ന കിച്ചു കുറുക്കൻ ചോദിച്ചു,
"എന്താ അപ്പു ചിന്തിച്ചിരിക്കുന്നത് ?"
"വിശക്കുന്നു."
അപ്പുവും കിച്ചുവും ഭക്ഷണം തേടി നാട്ടിലേക്ക് ഇറങ്ങി.അവർ നടന്ന് നടന്ന് കുട്ടൻ ചേട്ടന്റെ വീട്ടിലെത്തി.മുറ്റത്ത് രണ്ടു കോഴികളെ അപ്പുവും കിച്ചുവും കണ്ടു.
സൂത്രശാലികളായ കോഴികൾ കുട്ടൻ ചേട്ടന്റെ അടുത്തേക്ക് ഓടിച്ചെന്നു പറഞ്ഞു :"മുറ്റത്ത് രണ്ടു കുറുക്കന്മാർ".
ഇത് കേട്ട കുട്ടൻ ചേട്ടൻ വടി എടുത്ത് കുറുക്കന്മാരെ അടിച്ച് ഓടിച്ചു.
അപ്പുവും കിച്ചുവും തിരിച്ച് കാട്ടിലേക്ക് തന്നെ ഭക്ഷണം തേടി  പോയി.
</poem>
</poem>
{{BoxBottom1
{{BoxBottom1
വരി 18: വരി 18:
| color= 3
| color= 3

{{Verification|name= Anilkb| തരം=കഥ }}

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അപ്പുവും കിച്ചുവും

ഒരിക്കൽ ഒരിടത്ത് ഒരു അപ്പു കുറുക്കൻ ഉണ്ടായിരുന്നു.അപ്പു കുറുക്കൻ ഒരു മണ്ടനായിരുന്നു.
ഒരു ദിവസം കുറുക്കൻ വിശന്നു വലഞ്ഞ് ഇരിക്കുകയായിരുന്നു. ആ വഴി വന്ന കിച്ചു കുറുക്കൻ ചോദിച്ചു,
"എന്താ അപ്പു ചിന്തിച്ചിരിക്കുന്നത് ?"
"വിശക്കുന്നു."
അപ്പുവും കിച്ചുവും ഭക്ഷണം തേടി നാട്ടിലേക്ക് ഇറങ്ങി.അവർ നടന്ന് നടന്ന് കുട്ടൻ ചേട്ടന്റെ വീട്ടിലെത്തി.മുറ്റത്ത് രണ്ടു കോഴികളെ അപ്പുവും കിച്ചുവും കണ്ടു.
സൂത്രശാലികളായ കോഴികൾ കുട്ടൻ ചേട്ടന്റെ അടുത്തേക്ക് ഓടിച്ചെന്നു പറഞ്ഞു :"മുറ്റത്ത് രണ്ടു കുറുക്കന്മാർ".
ഇത് കേട്ട കുട്ടൻ ചേട്ടൻ വടി എടുത്ത് കുറുക്കന്മാരെ അടിച്ച് ഓടിച്ചു.
അപ്പുവും കിച്ചുവും തിരിച്ച് കാട്ടിലേക്ക് തന്നെ ഭക്ഷണം തേടി പോയി.

ഹിരൽ കൃഷ്ണ
1 A ആർ.എൽ.വി. ഗവ.യു.പി.സ്‌കൂൾ തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ