"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/ ഭൂമി നമ്മുടെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഭൂമി നമ്മുടെ 'അമ്മ | color= 2 }} ആക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/ ഭൂമി നമ്മുടെ അമ്മ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksh...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
മൃഗങ്ങളുടെയും മറ്റും മൃത ശരീരങ്ങൾ ഒഴുക്കിവിടൽ ,വാഹനങ്ങൾ കഴുകൽ,മാലിന്യങ്ങൾ വലിച്ചെറിയൽ ,എന്നിങ്ങനെ മനുഷ്യൻ പല രീതിയിൽ ജലം മലിനമാക്കുന്നു.ഇത് ഗുരുതരമായ തെറ്റാണ്.പ്രകൃതിയെ മലിനമാക്കുന്ന പ്രവർത്തനങ്ങളിൽ മനുഷ്യൻ ഏർപ്പെട്ടു കൂടാ.ഭൂമിയെ അമ്മയെ പോലെ കരുതണം | മൃഗങ്ങളുടെയും മറ്റും മൃത ശരീരങ്ങൾ ഒഴുക്കിവിടൽ ,വാഹനങ്ങൾ കഴുകൽ,മാലിന്യങ്ങൾ വലിച്ചെറിയൽ ,എന്നിങ്ങനെ മനുഷ്യൻ പല രീതിയിൽ ജലം മലിനമാക്കുന്നു.ഇത് ഗുരുതരമായ തെറ്റാണ്.പ്രകൃതിയെ മലിനമാക്കുന്ന പ്രവർത്തനങ്ങളിൽ മനുഷ്യൻ ഏർപ്പെട്ടു കൂടാ.ഭൂമിയെ അമ്മയെ പോലെ കരുതണം | ||
പ്രകൃതിയെ സംരക്ഷിക്കണം. | പ്രകൃതിയെ സംരക്ഷിക്കണം. | ||
{BoxBottom1 | {{BoxBottom1 | ||
| പേര്= അനുഷ്ക.എസ് | | പേര്= അനുഷ്ക.എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=ആർ.കെ.എം.എ.എൽ.പി.എസ്. കല്യാണപ്പേട്ട | | സ്കൂൾ= ആർ.കെ.എം.എ.എൽ.പി.എസ്. കല്യാണപ്പേട്ട | ||
| സ്കൂൾ കോഡ്= 21337 | | സ്കൂൾ കോഡ്= 21337 | ||
| ഉപജില്ല= | | ഉപജില്ല= ചിറ്റൂർ | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= | | color= 2 | ||
}} | }} | ||
{{Verification|name=Latheefkp | തരം= ലേഖനം }} |
00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഭൂമി നമ്മുടെ 'അമ്മ
ആകാശം,ഭൂമി,വായു.ജലം,വനങ്ങൾ എന്നിവയെല്ലാം ചേർന്നതാണ് പ്രകൃതി.പ്രകൃതി നമ്മുടെ അമ്മയാണ്.നാം പ്രകൃതിയെ സംരക്ഷിക്കാൻ കടപ്പെട്ടിരി ക്കുന്നു. പ്രകൃതിയ ഇബാധിക്കുന്ന ഒന്നാണ് മലിനീകരണം.മലിനീകരണം പലവിധത്തിലുണ്ട്,ജലമലിനീകരണം,വായുമലിനീകരണം,ശബ്ദമലിനീകരണം.എന്നിങ്ങനെ .ഇതിനെല്ലാം കാരണക്കാർ മനുഷ്യരാണ് .മലമുകളിൽ നിന്നും ഒഴുകിവരുന്ന ജലം സമീപപ്രദേശത്തുള്ള ഔഷധസസ്യങ്ങളെ തഴുകി പുഴയിലെത്തുന്നു.ഇങ്ങനെ വെള്ളത്തിനും ഔഷധഗുണം ഉണ്ടാകുന്നു.എങ്ങനെയെല്ലാമാണ് ഈ ജലം മലിനപ്പെടുന്നത്?ഫാക്ടറികളിൽ നിന്ന് ഒഴുകിവരുന്ന മലിനജലം ഒരു കാരണമാണ്. മൃഗങ്ങളുടെയും മറ്റും മൃത ശരീരങ്ങൾ ഒഴുക്കിവിടൽ ,വാഹനങ്ങൾ കഴുകൽ,മാലിന്യങ്ങൾ വലിച്ചെറിയൽ ,എന്നിങ്ങനെ മനുഷ്യൻ പല രീതിയിൽ ജലം മലിനമാക്കുന്നു.ഇത് ഗുരുതരമായ തെറ്റാണ്.പ്രകൃതിയെ മലിനമാക്കുന്ന പ്രവർത്തനങ്ങളിൽ മനുഷ്യൻ ഏർപ്പെട്ടു കൂടാ.ഭൂമിയെ അമ്മയെ പോലെ കരുതണം പ്രകൃതിയെ സംരക്ഷിക്കണം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം