"ആലച്ചേരി യു പി എസ്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആലച്ചേരി യു പി എസ്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
| സ്കൂൾ=    ആലച്ചേരി യു പി എസ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ആലച്ചേരി യു പി എസ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14658
| സ്കൂൾ കോഡ്= 14658
| ഉപജില്ല=  കൂത്തുപറന്വ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം കൊറോണയെ
                                       ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസിനെ ഉത്ഭവം. ഇതിൻറെ മറ്റൊരു പേര് കോവിഡ് 19.രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് അതിവേഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ അത് നമ്മുടെ രാജ്യത്തേക്ക് നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളത്തിലുമെത്തി. ആളുകളിൽ നിന്നും ആളുകളിലേക്ക് അതിവേഗം പകരുന്ന കോ വിഡ് 19 ന് പ്രത്യേക മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. പകരാതെ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം. വ്യക്തിശുചിത്വം പരിസര ശുചിത്വം എന്നിവ പാലിക്കേണ്ടത് അത്യാവശ്യമാണ്. പുറത്ത് കഴിവതും പോകാതിരിക്കുക വീട്ടിൽതന്നെ ഇരിക്കുക ആവശ്യമായി പോകേണ്ടത് ഉണ്ടെങ്കിൽ മാസ്ക് ധരിക്കുക വന്നാലുടനെ സോപ്പ് ഹാൻഡ് വാഷ് സാനിറ്റെ സർ എന്നിവ ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക കൂടാതെ സാമൂഹ്യ അകലം പാലിക്കുക. അധികാരികൾ നിർദ്ദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുക പനി ചുമ ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രം ആയി ബന്ധപ്പെടുക നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പോഷക ആഹാരം കഴിക്കുക ധാരാളം വെള്ളം കുടിക്കുക ഇങ്ങനെയൊക്കെ മുൻകരുതലുകൾ എടുത്താൽ കോവിഡ് 19 എന്ന കൊറോണാ വൈറസിനെ നമുക്ക് ശക്തമായി പ്രതിരോധിക്കാം..."break the chain"
ഗോപിക ടി വി
6 ആലച്ചേരി യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം