"ആയിഷ എൽ.പി.എസ് ചെടിക്കുളം/അക്ഷരവൃക്ഷം/വായന ശീലം കുട്ടികളിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ആയിഷ എൽ. പി. സ്കൂൾ, ചെടിക്കുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ആയിഷ എൽ. പി. സ്കൂൾ, ചെടിക്കുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14816
| ഉപജില്ല= ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=കണ്ണൂർ  
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=ലേഖനം}}

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വായന ശീലം കുട്ടികളിൽ

Reading is an importent tools of knowledge- അറിവ് പകരുന്നതിനുള്ള ഉപകരണമാണ് വായന ശീലം. കുട്ടികളായ നമ്മുക്ക് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റാൻ സാധിക്കണം വായന എന്ന ശീലം. ഈ ലോകത്തെയും ഈ ലോകത്ത് ജീവിച്ചിരിക്കുന്ന മഹാന്മാരെ കുറിച്ചും നമ്മൾ അറിയേണ്ടതായിട്ടുണ്ട്.അതിന് ഏറ്റവും പ്രധാനമാണ് വായന ശീലം.ഏതൊരു മഹത് വ്യക്തിയുടെയും ജീവ ചരിത്രം നോക്കിയാലും അവരെല്ലാം വായന എന്ന നല്ല ശീലത്തിനു ഉടമകളായിരിക്കും എന്ന് മനസിലാക്കാൻ സാധിക്കും.അതിന് ഏറ്റവും വലിയ ഉദാഹരണം ആണ് ഗാന്ധിജിയുടെ 'എന്റെ സത്യാന്യേഷണ പരീക്ഷണങ്ങൾ' എന്ന പുസ്തകം. ക്ലാസ്സിലെ പഠനത്തോടൊപ്പം വായനയും ഒരു ശീലമാക്കി മാറ്റണം.എങ്കിൽ മാത്രമേ നമ്മുക്ക് മനുഷ്യസ്നേഹിയായി മാറാൻ സാധിക്കുകയുള്ളൂ. കുട്ടികളായ നമ്മുക്ക് വായന എന്ന നല്ല ശീലത്തിനു ഉടമകളാകാം.പ്രത്യേകിച്ച് ഈ അവധിക്കാലം അതിനായി ചിലവഴിക്കാം.

ഹൃദ്യ ഷാജി
3 ആയിഷ എൽ. പി. സ്കൂൾ, ചെടിക്കുളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം